Latest Post

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ഇടുക്കിയുടെ അഭിമാനമായി ജിൻസി ജോസ്. 17-കാരനെ കുറ്റവാളിയെന്ന് വിളിക്കാനാകില്ല: വിവരങ്ങൾ ചോർന്നപ്പോൾ സൈബർ പോലീസ് എവിടെയായിരുന്നു? ചേരാനല്ലൂർ കേസിൽ കോടതിയുടെ രൂക്ഷവിമർശനം വനിതാ കലോത്സവത്തിൽ ഇടതുപക്ഷ അംഗങ്ങളുടെ ബഹിഷ്കരണം: ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ പ്രതികരിക്കാതെ റോയി കെ. പൗലോസ് എംഎൽഎ വാഴത്തോപ്പിൽ വനിതാ കലോത്സവം സംഘടിപ്പിച്ചു വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. എംഎൽഎ റോയി കെ പൗലോസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾക്ക് കേരളത്തിൽ വ്യവസായം തുടങ്ങാം: മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം

കാൽനട യാത്ര പോലും ദുരിതം തകർന്നു തരിപ്പണമായി പള്ളി സിറ്റി- ഭൂമിയാകുളം റോഡ്

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാകുളത്ത് തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതമാകുന്നു. മണിയാറൻകുടി പള്ളിസിറ്റി മുതൽ സ്റ്റേഡിയംപാറ വരെയും ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻ ദേവാലയം മുതൽ ഭൂമിയാംകുളം ടൗൺ വരെയുമുള്ള ഭാഗങ്ങളാണ് പ്രധാനമായും തകർന്നു കിടക്കുന്നത്. റോഡിലെ ടാറും കല്ലുകളും ഇളകി…

ചെറുതോണിയിൽ സെപ്റ്റംബർ 17ന് വിശ്വകർമ്മ ദിനാചരണം

ചെറുതോണി: അഖില കേരള വിശ്വകർമ്മ മഹാസഭ (AKVMS) ഇടുക്കി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണം സെപ്റ്റംബർ 17ന് ചെറുതോണിയിൽ നടക്കും. രാവിലെ 10ന് ചെറുതോണി ആലിൻചുവട്ടിൽ നിന്ന് വിവിധ ശാഖകളിൽ നിന്നുള്ള സമുദായാംഗങ്ങളെ പങ്കെടുപ്പിച്ച് ഘോഷയാത്ര ആരംഭിക്കും. ചെറുതോണി ടൗൺ…

വാഴത്തോപ്പിൽ സ്വർണക്കാഴ്ച: തണൽ ചെണ്ടുമല്ലി തോട്ടം സെൽഫി പോയിന്റാകുന്നു.

ചെറുതോണി: മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ പൂത്തുലഞ്ഞ ചെണ്ടുമല്ലി തോട്ടം വാഴത്തോപ്പിൽ കൗതുകവും കാഴ്ചവിരുന്നുമാകുന്നു. തണൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വാഴത്തോപ്പിൽ ഒരുക്കിയ മാരിഗോൾഡ് തോട്ടമാണ് ഇപ്പോൾ നാട്ടുകാരുടെയും സന്ദർശകരുടെയും പ്രിയപ്പെട്ട സെൽഫി പോയിന്റായി മാറുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതാരവം പദ്ധതിയുടെ ഭാഗമായി…

ജില്ലാ സിവില്‍ സര്‍വീസ് കായികമേള 24നും 25നും ആറു മാസത്തിലേറെ സര്‍വീസുളളവരും സ്ഥിരനിയമനം ലഭിച്ചിട്ടുളളവരുമായ ജില്ലയിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് പങ്കെടുക്കാം.

ഇടുക്കി: ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 24,25 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ട്, തൊടുപുഴ ന്യൂമാന്‍ കോളജ്, തൊടുപുഴ സെയ്ന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍, മൂലമറ്റം എച്ച്.ആര്‍.സി ക്ലബ്ബ്, വണ്ടമറ്റം അക്വാട്ടിക് സെന്റര്‍, ഫോര്‍കോര്‍ട്ട് ഷട്ടില്‍ ഇന്‍ഡോര്‍…

കാന്താരിയുടെ കലിപ്പൻ ആവാതെ ഇരിക്കുക… വൈറലായി ആലപ്പുഴ ജില്ലാ പോലീസിന്റെ പോസ്റ്റ്

ആലപ്പുഴ: യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങളും നിയമലംഘനങ്ങളും ചർച്ചയാകുന്നതിനിടെ വ്യത്യസ്തമായ സന്ദേശവുമായി ആലപ്പുഴ ജില്ലാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കാന്താരിയുടെ കലിപ്പിന് ആവാതെ ഇരിക്കുക…’ എന്ന തലക്കെട്ടിലാണ് പോലീസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോലീസ് പങ്കുവച്ച ചിത്രത്തിൽ ഒരാളുടെ കൈപ്പടയിലുള്ള കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി…

ഇടുക്കി എക്കോ ലോഡ്ജിൽ നടന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി.തുടർന്ന് യോഗം നിർത്തിവെച്ചു.

ചെറുതോണി: ഇടുക്കി ജില്ലാ മുസ്‌ലിം ലീഗിൽ നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. ഇടുക്കി എക്കോ ലോഡ്ജിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലുള്ള ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ബഹളവും ഉണ്ടായത്. യോഗം തടസ്സപ്പെടുത്താനുള്ള നീക്കത്തെ തുടർന്ന് സംഘർഷാവസ്ഥ…

വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന് ശാപമോക്ഷം: നിർമാണം പുനരാരംഭിക്കാൻ ധാരണ 6.5 ഏക്കർ ഭൂമി വനംവകുപ്പ് വിട്ടുനൽകും.

വണ്ടിപ്പെരിയാർ: വർഷങ്ങളായി മുടങ്ങിക്കിടന്ന വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ നിർമാണം പുനരാരംഭിക്കാൻ ധാരണ. എയർസ്ട്രിപ്പിന്റെ നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ ആറര ഏക്കർ ഭൂമി വനംവകുപ്പ് വിട്ടുനൽകും. ഇതിന് പകരമായി തുല്യ അളവിലുള്ള റവന്യൂ ഭൂമി മറ്റൊരിടത്ത് വനംവകുപ്പിന് കൈമാറും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട…

എ.ഐ. ഡാൻസ് വ്യക്തിപരമായി സന്തോഷമുണ്ടാക്കി: വീഡിയോ നീക്കിയതിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ തന്റെ എ.ഐ. ഡാൻസ് വീഡിയോ മെറ്റ നീക്കം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വീഡിയോ വ്യക്തിപരമായി ഏറെ സന്തോഷമുണ്ടാക്കിയെന്നും എന്നാൽ വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവയസ്സുള്ള കുട്ടി തന്റെ…

കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി ജില്ലാ ആസ്ഥാന മേഖല,ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ച് നൂറുകണക്കിന് കുരങ്ങുകൾ.

ചെറുതോണി: കാട്ടുമൃഗ ശല്യത്തിൽ വലയുന്ന ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ കാർഷിക മേഖലയ്ക്ക് ഭീഷണിയായി കുരങ്ങ് ശല്യം രൂക്ഷമാകുന്നു. പൈനാവ്, പാറേമാവ് ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിലേക്ക് നൂറുകണക്കിന് കുരങ്ങുകൾ കൂട്ടമായെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാവുകയാണ്. ഏലം…

ചെറുതോണിയിൽ ഇനി ബ്രാൻഡഡ് പാദരക്ഷകളും ബാഗുകളും ഒരു കുടക്കീഴിൽ പുതിയ ട്രെൻഡുകൾക്കൊപ്പം ഡോൺ ഷൂമാർട്ട് ആൻഡ് ബാഗ് വേൾഡിന്റെ പുതിയ ഷോറൂം നാളെ തുറക്കും

ചെറുതോണി: ആധുനിക ട്രെൻഡുകൾക്കനുസരിച്ചുള്ള ബ്രാൻഡഡ് ചെരുപ്പുകളും ബാഗുകളും ലഭിക്കുന്ന സ്ഥാപനങ്ങളുടെ അഭാവത്തിന് പരിഹാരമായി ഡോൺ ഷൂമാർട്ട് ആൻഡ് ബാഗ് വേൾഡിന്റെ പുതിയ ഷോറൂം ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ ആസ്ഥാന മേഖലയിലെ ഉപഭോക്താക്കൾക്ക് പുതിയ മോഡലുകളിലുള്ള പാദരക്ഷകളും ബാഗുകളും തിരഞ്ഞെടുക്കാനുള്ള അവസരമാണ്…

You missed