മീശപ്പുലിമലയിലേക്ക് പോകാം, നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാം: മുൻകൂട്ടി ബുക്കിങ് നിർബന്ധമെന്ന് വനം വകുപ്പ്.
മൂന്നാർ: നീലക്കുറിഞ്ഞി പൂത്തുലഞ്ഞ മീശപ്പുലിമലയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് വനംവകുപ്പ്. കുറിഞ്ഞി ആപ്പ് വഴിയോ www.kfdcecotourism.com എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രതിദിനം പരമാവധി 750 സഞ്ചാരികൾക്കാണ് പ്രവേശനം നൽകുകയെന്ന് അധികൃതർ…
