Category: Politics

എ.ഐ.യു.ഡബ്ല്യു.ഇ.സി സംസ്ഥാന ചെയർമാനായി എ.പി. ഉസ്മാൻ ചുമതലയേറ്റു: അസംഘടിത തൊഴിലാളികളുടെ അവകാശസംരക്ഷണം ലക്ഷ്യം

ഇടുക്കി: എ.ഐ.സി.സി.യുടെ പ്രധാന പോഷക വിഭാഗമായ ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്റെ (AIUWEC) സംസ്ഥാന ചെയർമാനായി ഇടുക്കി സ്വദേശി എ.പി. ഉസ്മാൻ ചുമതലയേറ്റു. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കെ.പി.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്…

ഐഎൻടിയുസിയുടെ സംഭാവനകൾ വിലമതിക്കാനാവാത്തത്: റോയി കെ. പൗലോസ്

ചെറുതോണി: കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ ഇടുക്കി റീജിയണൽ കൺവെൻഷൻ ചെറുതോണി വ്യാപാരഭവനിൽ നടന്നു. ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തൊഴിലാളി വിഭാഗത്തിന് ഐഎൻടിയുസി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം…

ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്: ഹർത്താൽ രാഷ്ട്രീയ മുതലെടുപ്പിന്-പ്രൊഫസർ എം.ജെ. ജേക്കബ്

ചെറുതോണി :കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനിലാണ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ഹർത്താലിനെതിരെ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ മുന്നണി ഈ നാട്ടിൽ സൃഷ്ടിച്ചുവെച്ച ഭൂപ്രശ്നങ്ങളാണ് ഇപ്പോഴും…

കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (INTUC) ഇടുക്കി റീജിയണൽ കൺവെൻഷൻ ഒക്ടോബർ 18ന് നടക്കും.

ചെറുതോണി: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിൽ ഒന്നായ കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (INTUC) ഇടുക്കി റീജിയണൽ കൺവെൻഷൻ ഒക്ടോബർ 18ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്…

ഇടുക്കി ഹർത്താൽ: ആശുപത്രി, പരീക്ഷ, കായികമേള, അടിമത്ത നിരോധന വാർഷികാഘോഷ വാഹനങ്ങൾക്കും ഇളവ്

ചെറുതോണി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട (ഇഎസ്എ) ആശങ്കകളും കഡസ്ട്രൽ മാപ്പിലെ ആശയക്കുഴപ്പങ്ങളും പൂർണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആഹ്വാനം ചെയ്ത 16-ലെ ഹർത്താലിൽ നിന്ന് വിവിധ മേഖലകളെ ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു. ആശുപത്രികൾ, പാൽ വിതരണം, പത്രവിതരണം…

എസ്‌ഐആർ വിരുദ്ധ നിലപാട്: റോയ് കെ. പൗലോസ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. എംഎൽഎ ഓഫീസിനു മുമ്പിൽ ബാനർ വച്ചാണ് പ്രതിഷേധിച്ചത്.

ചെറുതോണി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആറിനെതിരെ നിലപാട് സ്വീകരിക്കുന്ന റോയ് കെ. പൗലോസ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതോണിയിലെ എംഎൽഎ ഓഫീസിന് മുന്നിൽ ബിജെപി ബോർഡ് സ്ഥാപിച്ചു. ബിജെപി ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.1952-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരമാണ്…

ദുഷ്പ്രചരണം ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയല്ല കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സമീപിച്ചത് ആരാണെന്ന് ഇബ്രാഹിംകുട്ടി തുറന്നുപറയണം. പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കരുത്: കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് എം.എം. മണി

നെടുംകണ്ടം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് നേതാവ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി. ജയചന്ദ്രനെ തോല്‍പിക്കാന്‍ തന്നെ സമീപിച്ചത് ആരാണെന്ന് ഇബ്രാഹിംകുട്ടി തുറന്നുപറയണമെന്നും വെറുതെ…

ആനത്താര തുറന്നുകൊടുക്കാനുള്ള നീക്കത്തിനെതിരെ ബിജെപി: ഒക്ടോബർ 12ന് പൂപ്പാറയിൽ ഉപവാസം.

നെടുങ്കണ്ടം: ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിലെ അതിർത്തി ഗ്രാമങ്ങളിലൂടെ ആനത്താരകൾ സംരക്ഷിക്കാനും തുറന്നുകൊടുക്കാനുമുള്ള നീക്കത്തിനെതിരെ ബിജെപി നേതൃത്വത്തിൽ ഒക്ടോബർ 12ന് പൂപ്പാറയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസാണ് ഇക്കാര്യം അറിയിച്ചത്. വന്യമൃഗശല്യത്തിൽനിന്ന് കർഷകരെയും…

കോൺഗ്രസിനും ബിജെപിക്കും ഒരേ അജണ്ട: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയെന്ന് അടിമാലിയിൽ എം.വി. ഗോവിന്ദൻ പറഞ്ഞു.

അടിമാലി: കോൺഗ്രസും ബിജെപിയും രാജ്യത്ത് ഒരേ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുമ്പോൾ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ രണ്ട്…

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രകടനം. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെറുതോണിയിൽ പ്രകടനവും പ്രതിഷേധ സമരവും സംഘടിപ്പിച്ചത്.

ചെറുതോണി : കേന്ദ്ര സർക്കാരിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ സംവിധാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തകർത്തു എന്ന് ആരോപിച്ചാണ് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഗ്യാനേഷ് കുമാർ രാജിവെക്കുക എസ്ഐആർ…

You missed