Category: Kerala

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരവെ, വിവിധ ഹ്രസ്വകാല കരാറുകൾ വഴി 2027 മേയ് വരെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. യൂണിറ്റിന് 12.50 രൂപ വരെ നൽകിയാണ് 347.79 കോടിയുടെ വൈദ്യുതി വാങ്ങുക. ഒക്ടോബറിൽ…

ഐറിഷ് ഓടകളില്ലത്തത് മൂലം മഴവെള്ളം കുത്തിയൊഴുകി ദേശീയപാത തകർന്നു. ചേലച്ചുവട്–കീരിത്തോട് റോഡിൽ കിലോമീറ്റർ ദൂരത്തിൽ അപകട ഭീഷണി. അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം.

ചെറുതോണി : അടിമാലി–കുമളി ദേശീയപാതയിൽ ചേലച്ചുവടിനും കീരിത്തോടിനും ഇടയിൽ റോഡിന്റെ വശം തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഐറിഷ് ഓടകളോ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളോ ഇല്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മഴ പെയ്യുമ്പോൾ റോഡിന്റെ…

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുത പ്രവർത്തികൾ ഒന്നുമില്ല എന്ന് മന്ത്രി സണ്ണി ജോസഫ് : ജനങ്ങളുടെ പ്രയാസത്തിൽ ഖേദം ഉണ്ടെന്നും മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹാരം കാണാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി മറികടക്കാൻ സർക്കാരും കെഎസ്ഇബിയും മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ജനങ്ങൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരുടെയും അനാസ്ഥയോ വീഴ്ചയോ മൂലമല്ല…

എല്ലാവരും 80കളിലേക്ക് എ.ഐ. റെട്രോ ഫോട്ടോ ട്രെൻഡിൽ താരങ്ങളും നേതാക്കളും — സോഷ്യൽ മീഡിയയിൽ നൊസ്റ്റാൾജിയ തരംഗം

കൊച്ചി: ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ ഇപ്പോൾ കാണുന്നത് ഒരേ കാഴ്ച—എൺപതുകളിലേക്ക് മടങ്ങിയ മനുഷ്യർ ബെൽബോട്ടം പാന്റും വലിയ കോളറുള്ള ഷർട്ടും കൂളിങ് ഗ്ലാസും പഴയകാല ഹെയർസ്റ്റൈലും വിന്റേജ് കാറുകളും കാസറ്റ് പ്ലെയറുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് 80കളുടെ ചിത്രങ്ങൾ. പക്ഷേ ഇവ…

സ്വകാര്യ ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് നിർബന്ധം: കൊച്ചിയിൽ പ്രത്യേക പരിശോധനയ്ക്ക് തുടക്കം

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലവും പെരുമാറ്റവും പരിശോധിക്കാൻ കൊച്ചി സിറ്റി പൊലീസ് നടപടി ശക്തമാക്കുന്നു. കണ്ടക്ടർ, ക്ലീനർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഫോട്ടോ ശേഖരിച്ച് വിശദമായ പശ്ചാത്തല പരിശോധന നടത്തും. പരിശോധന പൂർത്തിയാക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും.പാട്ടത്തിനെടുത്ത ബസുകളിൽ ജോലി…

അതിവേഗ റെയിലിന് വീണ്ടും ചലനം: ഇ. ശ്രീധരന്റെ പുതിയ രൂപരേഖ മുഖ്യമന്ത്രിക്ക് മുന്നിൽ

തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിക്ക് വീണ്ടും ചലനം. മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസനത്തിനും ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണത്തിനും സഹായകമാകുന്ന പദ്ധതികള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍…

ചൂട് കനക്കുന്നു, വൈദ്യുതി പ്രതിസന്ധിയും: സംസ്ഥാനത്ത് പവർ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത റെക്കോർഡ് നിലയിലേക്ക് ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമാണ് നിയന്ത്രണത്തിന് പ്രധാന കാരണം. ഇന്നലെ രാത്രി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ മുതൽ ഒരു…

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാണ്ട്യൻ: കാട്ടാനകൾ പിന്നാലെ പാഞ്ഞപ്പോൾ ശ്വാസമടക്കിപ്പിടിച്ച് കേരളം.

മൂന്നാർ:കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാണ്ട്യൻ. ഇടുക്കി കന്നിമല എസ്റ്റേറ്റിലെ ലയത്തിൽ വർഷങ്ങളായി താമസിക്കുന്ന പാണ്ട്യനാണ് ഇന്ന് രാവിലെ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാട്ടാനകൾ പിന്നാലെ പാഞ്ഞെത്തുന്നതിനിടെ ജീവനും കൊണ്ടുള്ള ഓട്ടത്തിനൊടുവിലാണ് പാണ്ട്യൻ രക്ഷപ്പെട്ടത്. കന്നിമല എസ്റ്റേറ്റിലെ…

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ല എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി: ഓപ്പറേഷൻ തൂഫാൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി: ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോഹണ്ട്’ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം…

EFL ന്റെ മറവിൽ വനം വകുപ്പിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് കിഫ ചെയർമാൻ അഡ്വ. അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു. വനം വകുപ്പിന് വ്യക്തി വിരോധം തീർക്കാനുള്ള നീയമമായി EFL മാറി എന്നും കിഫാ ഭാരവാഹികൾ. ചെറുതോണിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ചെറുതോണി :25 വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയ കിരാത നിയമമായ EFL ( ecologically fragile lands act ) പ്രകാരം നോട്ടീസ് പോലും നൽകാതെ കർഷകരുടെ പറമ്പിൽ കയറി ഏലവും കാപ്പിയും അടക്കമുള്ള വിളകൾ വെട്ടിമാറ്റുന്ന മൃഗീയമായ നടപടി വനം വകുപ്പ്…