കുട്ടികളെ സോഷ്യൽ മീഡിയയിൽ അടിമകളാക്കിയെന്ന കേസ്: മെറ്റയ്ക്ക് 17 ബില്യൺ ഡോളർ നഷ്ടപരിഹാരം കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണം. ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും വൻ മാറ്റങ്ങൾ.
കാലിഫോർണിയ: കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അമിതമായി ആകർഷിക്കുകയും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ആപ്പുകൾ രൂപകൽപ്പന ചെയ്യുകയും ചെയ്തെന്ന ആരോപണത്തിൽ ടെക് ഭീമൻ മെറ്റയ്ക്ക് കനത്ത തിരിച്ചടി. യു.എസിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ കേസിൽ ഏകദേശം 17 ബില്യൺ…
