കലാകാരന്മാർക്കായി ഒരിടം: കലയിലൂടെ ആത്മീയതയിലേക്ക്ചിന്നാറിലെ സർഗാരം — കലയും ആത്മീയതയും കൈകോർക്കുന്ന ഇടുക്കിയുടെ ‘ഗാർഡൻ ഓഫ് ക്രിയേറ്റിവിറ്റി’
ഏലപ്പാറ: കലയെ വെറും ആസ്വാദനത്തിനുള്ള ഉപാധിയായി കാണാതെ, ആത്മീയമായ അന്വേഷണത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും വഴിയായി മാറ്റുകയാണ് ചിന്നാറിലെ സർഗാരം. ഏലപ്പാറ, വാഗമൺ, പീരുമേട് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സമീപത്ത്, കലാകാരന്മാർക്കും കലാസ്വാദകർക്കും ആത്മീയാന്വേഷകർക്കുമായി ഒരിടം ഒരുക്കുകയാണ് എം.സി.ബി.എസ് സഭയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം. Spiritual,…
