ഭാരതീയ വിദ്യാ നികേതൻ ജില്ലാ ശാസ്ത്ര മേള ശനിയാഴ്ച കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാ നികേതൻ സ്‌കൂളിൽ നടക്കും.
ചെറുതോണി : ഭാരതീയ വിദ്യാ നികേതൻ ഇടുക്കി ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേള ശനിനിയാഴ്ച രാവിലെ ഒൻപരെ മുതൽ കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാ നികേതൻ സ്‌കൂളിൽ നടക്കും. മുരിക്കാശേരി പാവനാത്മ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. കിരൺ മാത്യു…
