Latest Post

ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ: വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ചെണ്ടുമല്ലി കൃഷിക്ക് പിന്നാലെ വാഴ വിത്ത് വിൽപ്പനയുമായി വാഴത്തോപ്പിലെ കർഷകസംഘം തണൽ രംഗത്ത്. മികച്ച വിളവ് ലഭിക്കുന്ന മേട്ടുപ്പാളയം വിത്തുകൾ ഉൾപ്പെടെ വിൽപ്പനയ്ക്ക്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി. കോൺഗ്രസ് അല്ലേ സംഭവം അവർക്ക് ഒരു കാര്യത്തിലും ദീർഘവീക്ഷണമില്ല എംഎം മണി.വേറെ വൈദ്യുതി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് പരിശോധിക്കുക യാണ് ഏറ്റവും ആവശ്യം സ്വിച്ചിട്ടാൽ മഴയുണ്ടാവില്ല എന്നും എം എം മണി ചെറുതോണിയിൽ പറഞ്ഞു. കാടുപടലങ്ങൾ മൂടി വാഴത്തോപ്പിലെ പഞ്ചായത്ത് റോഡുകൾ: തിയേറ്റർ പടി–താന്നിക്കണ്ടം റോഡിൽ യാത്ര ദുരിതം.

ചെറുതോണിയിലെ കൊട്ടിക്കലാശത്തിൽ നിയോജകമണ്ഡല തല പരിപാടി നടത്തിയെങ്കിലും യുഡിഎഫിൽ ക്ഷീണം പ്രകടമാവുന്നു. ഉടുമ്പന്നൂർ, കരിമണ്ണൂർ മേഖലകളിൽ നിന്നുമുള്‍പ്പെടെ പ്രവർത്തകരെ എത്തിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ യുഡിഎഫ് പാളയത്തിന് കഴിയാത്തതിൽ നേതൃത്വത്തിലും അമർഷം.

പോളിംഗ് നടക്കാൻ 36 മണിക്കൂർ മാത്രം അവശേഷിക്കുമ്പോഴും യുഡിഎഫ് പാളയങ്ങളിൽ ആശങ്ക നിഴലിട്ടിരിക്കുകയാണ്. പ്രചരണ കാര്യങ്ങളിൽ ആദ്യ ദിവസങ്ങളിൽ മുൻതൂക്കം ലഭിച്ചെങ്കിലും പിന്നീട് യുഡിഎഫ് കിതച്ചു തുടങ്ങി. സ്ഥാനാർത്ഥിയുടെ നാട്ടിൽ നിന്ന് ആളുകളെ ഇറക്കി ആണ് പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിച്ചതെന്നതും…

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ജോൺ പെരുവന്താനം. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ആയ ജോൺ പെരുവന്താനം, വയനാട്, കമ്പം തുരങ്ക പാതകൾ നിർമ്മിക്കപ്പെട്ടാൽ ഉള്ള ആഘാതത്തെ മുൻനിർത്തി ആണ് കോൺഗ്രസിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. ഇതോടെ ഗാഡ്ഗിൽ വിഷയം വീണ്ടും ആശങ്ക ഉയർത്തുകയാണ്.

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെങ്കിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കണമെന്ന ആവശ്യം ഉയർത്തി പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ജോൺ പെരുവന്താനം. പരിസ്ഥിതി സംരക്ഷണത്തിൽ യഥാർത്ഥ പ്രതിബദ്ധത കോൺഗ്രസിനാണെന്നും, പശ്ചിമഘട്ടത്തെ രക്ഷിക്കണമെങ്കിൽ കോൺഗ്രസ് ഭരണമാണ് അനിവാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്–കമ്പം തുരങ്കപാത പോലുള്ള പദ്ധതികൾ പരിസ്ഥിതിക്ക്…

ബ്ലൗസ് വലിച്ചുകീറൽ പരാമർശം, സിപി മാത്യുവിനെതിരെ വ്യാപക പ്രതിഷേധം. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ മാത്യുവിന്റെ കോലം കത്തിച്ചു. വേദിയിൽ ഉണ്ടായിരുന്ന റോയി കെ പൗലോസിന്റെ നിശബ്ദത അപകടം എന്ന് ആദിവാസി നേതാക്കൾ

ആദിവാസി ക്ഷേമസമിതി ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിൻറെ ആദിവാസി വിരുദ്ധ പരാമർശത്തിനെതിരെ ആയിരുന്നു മാർച്ച്. മരിയാപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡിസിസി ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.ഇടുക്കി…

എതിരാളികളെ അടിച്ചമർത്താൻ സ്ത്രീകളെ എങ്ങനെ ഉപയോഗിക്കാം എന്ന് വെളിപ്പെടുത്തി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. സിപി മാത്യുവിന്റെ വെളിപ്പെടുത്തലിലൂടെ ഇതിനുമുമ്പും ഉണ്ടായിട്ടുള്ള പീഡന ആരോപണങ്ങൾ ഉൾപ്പെടെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇടുക്കി വാഴത്തോപ്പിൽ മാത്യു നടത്തിയ പ്രസംഗം ആദിവാസി സമൂഹത്തോട് ഉൾപ്പെടെയുള്ള വെല്ലുവിളി.

ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി. മാത്യുവിന്റെ പ്രസംഗം രാഷ്ട്രീയ ചർച്ചകളുടെ പരിധി കടന്ന് സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളേയും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. എതിരാളികളെ നേരിടാനുള്ള തന്ത്രമായി സ്ത്രീകളെ ഉപയോഗിക്കാമെന്നതും, പ്രത്യേകിച്ച് ഒരു ആദിവാസി സ്ത്രീയെ ഉപകരണമായി കാണുന്നതും, കേവലം രാഷ്ട്രീയ…

ജനസംഖ്യ നിയന്ത്രണത്തിന് മുൻപിൽ നിന്ന കേരളത്തിന് ഇത് തിരിച്ചടി, ലോകസഭാ സീറ്റുകൾ 30 ആയി ഉയർന്നാലും ദേശീയ രാഷ്ട്രീയത്തിൽ കേരളം അവഗണിക്കപ്പെടുമോ; പുതിയ നീക്കങ്ങൾ ആശങ്ക ഉയർത്തുന്നു.

ന്യൂഡൽഹി: കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ 20ൽ നിന്ന് 30 ആയി ഉയരുന്നതായി നിർദേശങ്ങൾ മുന്നോട്ട് വരുമ്പോഴും, ഇത് സംസ്ഥാനത്തിന് പ്രതീക്ഷിച്ച നേട്ടമാകുമോ എന്ന ചോദ്യം ശക്തമാകുകയാണ്. സീറ്റുകളുടെ എണ്ണം വർധിക്കുന്നുവെങ്കിലും, രാജ്യത്തെ ആകെ സീറ്റ് വിഭജനത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ…

എച്ച് ആർ എം എൽ പദ്ധതി നടപ്പിലാക്കാൻ നേതൃത്വം നൽകിയത് തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രി ആയിരിക്കുമ്പോൾ. ആ സമയത്ത് ഇടുക്കിയിൽ എല്ലാ കാര്യങ്ങൾക്കും ഒത്താശ ചെയ്തത് ഡിസിസി പ്രസിഡണ്ട് ആയിരുന്ന റോയി കെ പൗലോസ് എന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി . കോണ്‍ഗ്രസ്സ് ജയിച്ചാല്‍ ജനങ്ങള്‍ മലയിറങ്ങി പോകേണ്ടിവരും എന്നും അതാണ് കഴിഞ്ഞ 25 വർഷമായി ജില്ലയിൽ കോൺഗ്രസിന് എംഎൽഎയെ നൽകാൻ ജനങ്ങൾ മടിച്ചതെന്നും – സി.പി.എം

ചെറുതോണി.നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിന് ജയമുണ്ടായാല്‍ ജനങ്ങള്‍ മലയിറങ്ങി പോകേണ്ടിവരുമെന്നും ഈ തിരിച്ചറിവ് കൊണ്ടാണ് 25 വര്‍ഷമായി ജനങ്ങള്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ ജയിപ്പിക്കാത്തതെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന് ജില്ലയുടെ നിയന്ത്രണം ഉണ്ടായാല്‍ പരിസ്ഥിതി വാദികളുടെ വിഹാരകേന്ദ്രമായി…

മുൻ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവം; യഥാർത്ഥ കാരണം വ്യക്തമല്ല, നാട്ടിൽ വിവിധ അഭ്യൂഹങ്ങൾ. കേസിന് ബലം ലഭിക്കാൻ വിദ്യാർത്ഥിയെ ശാസിച്ചതിന് പിതാവ് വീടുകയറി ആക്രമണം നടത്തിയത് എന്ന പരാതി ഉണ്ടായതെന്നും സംശയം.

ഇടുക്കി കാമാക്ഷി പുഷ്പഗിരി സ്വദേശിയായ അധ്യാപകൻ ലിൻസ് ജോർജിനെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് മുൻ വിദ്യാർത്ഥി ക്രൂരമായി മർദിച്ച സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു ആക്രമണം നടന്നത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ ലിൻസ് ജോർജിനെ ആക്രമിച്ചത്, അദ്ദേഹത്തിന്റെ…

മറിയ ഉമ്മന്റെ ഇടുക്കി പര്യടനം പൊളിഞ്ഞു; ഭർത്താവിൻ്റെ ബിജെപി പ്രവേശനം ഉമ്മൻചാണ്ടി കോളനിയിൽ പോലും തിരിച്ചടിയായി, മറിയയെ എതിരേറ്റത് ഒഴിഞ്ഞ കസേരകൾ.

ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥിയായ റോയി കെ. പൗലോസിന് കരുത്ത് പകരാൻ കൊണ്ടുവന്ന മറിയ ഉമ്മന്റെ പര്യടനം പ്രതീക്ഷകൾ തകർത്തു. ഉമ്മൻചാണ്ടിയുടെ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴിയിലെ ഉമ്മൻചാണ്ടി കോളനിയിൽ പോലും ഒഴിഞ്ഞ കസേരകളാണ് പരിപാടിയുടെ യാഥാർത്ഥ്യചിത്രം. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും പ്രവർത്തകരുടെ ക്ഷാമവും…

മുന്നണിയിൽ പ്രശ്നമൊന്നുമില്ലെന്ന് തെളിയിക്കാൻ യുഡിഎഫിന്റെ ‘ഐക്യ പരേഡ്’ – കസേര പോയവരെ കൈപിടിച്ച് വേദിയിലേക്ക്! കഞ്ഞിക്കുഴിയിൽ കണ്ടത്, മാധ്യമങ്ങൾക്ക് വേണ്ടിയുള്ള പുഞ്ചിരി.

ഇടുക്കിയിലെ രാഷ്ട്രീയ നാടകത്തിന് ഇനി പുതിയ അധ്യായം. “എല്ലാം സുഖം” എന്ന് തെളിയിക്കാൻ യുഡിഎഫ് നേതാക്കൾ ഓടുന്ന വേഗം കണ്ടാൽ, പ്രശ്നമില്ലെന്നതിൽ ജനങ്ങൾക്കും സംശയം തോന്നുന്ന അവസ്ഥ! സീറ്റ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ഞാനാണ് സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ച് മണ്ഡലം ചുറ്റിയ…

വാക്കുകൾ കൊണ്ടുപോലും ആരെയും വേദനിപ്പിക്കാത്ത വ്യക്തിത്വം, എതിർക്കുന്നവർക്ക് പോലും സുഹൃത്ത് അഴിമതി കറ ഇല്ല , വണ്ണപ്പുറം ക ചേലച്ചുവട് റോഡ് നിർമ്മാണം പുരോഗമിക്കുമ്പോൾ കഞ്ഞിക്കുഴിയിലെ പര്യടനം റോഷിക്ക് ഇരട്ടിമധുരം.

കാർഷിക മേഖലയായ കുട്ടപ്പൻ സിറ്റിയിൽ നിന്നാരംഭിച്ച പര്യടനം കഞ്ഞിക്കുഴിയിൽ ആവേശകരമായ സമാപനത്തിലേക്ക് എത്തി. നൂറുകണക്കിന് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം സമാപിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടെ കഞ്ഞിക്കുഴി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൈവരിച്ച വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു റോഷി അഗസ്റ്റിന്റെ യാത്ര.മലയോര ജനതയുടെ…

You missed