കലാകാരന്മാർക്കായി ഒരിടം: കലയിലൂടെ ആത്മീയതയിലേക്ക്ചിന്നാറിലെ സർഗാരം — കലയും ആത്മീയതയും കൈകോർക്കുന്ന ഇടുക്കിയുടെ ‘ഗാർഡൻ ഓഫ് ക്രിയേറ്റിവിറ്റി’
ഏലപ്പാറ: കലയെ വെറും ആസ്വാദനത്തിനുള്ള ഉപാധിയായി കാണാതെ, ആത്മീയമായ അന്വേഷണത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും വഴിയായി മാറ്റുകയാണ് ചിന്നാറിലെ സർഗാരം. ഏലപ്പാറ, വാഗമൺ, പീരുമേട് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സമീപത്ത്, കലാകാരന്മാർക്കും കലാസ്വാദകർക്കും ആത്മീയാന്വേഷകർക്കുമായി ഒരിടം ഒരുക്കുകയാണ് എം.സി.ബി.എസ് സഭയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം. Spiritual,…
എന്ന് ഈ പ്രശ്നത്തിന് പരിഹാരമാകും? വാഴത്തോപ്പിലെ ഞാവൽച്ചുവട്ടിൽ വാട്ടർ അതോറിറ്റിയുടെ സ്വന്തം ‘വാട്ടർ തീം പാർക്ക്’ — പൈപ്പ് പൊട്ടി വെള്ളം പെരിയാറ്റിലേയ്ക്ക്.
ഇടുക്കി: ചെറുതോണി–മണിയാറൻകുടി റോഡിലെ ഞാവൽ ചുവട് പാലത്തിൽ ജലവിഭവ വകുപ്പിന്റെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് ഇപ്പോൾ നാട്ടുകാർക്ക് അത്ര വലിയ അത്ഭുതമൊന്നുമല്ല. പതിവായി പൊട്ടുന്ന പൈപ്പിലൂടെ വെള്ളം പേപ്പാറ തോട്ടിലേക്കും അവിടെനിന്ന് പെരിയാറിലേക്കും ഒടുവിൽ ആലുവയിലേക്കുമുള്ള യാത്ര തുടരുകയാണ്. ഓരോ…
ഇടുക്കിയിലേക്കുള്ള യാത്രയിൽ വനപാതയിൽ ബൈക്ക് പണിമുടക്കിയാൽ ഇനി പേടിക്കേണ്ട: സഹായവുമായി കണ്ണൻ എത്തും.
ഇടുക്കി: ഇടുക്കിയുടെ മലനിരകളിലൂടെയും വനപാതകളിലൂടെയും ബൈക്കിൽ യാത്ര ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി വാഹനം കേടാകുന്നത് വലിയ പ്രതിസന്ധിയാണ്. പ്രത്യേകിച്ച് മൂലമറ്റം മുതൽ ചെറുതോണി വരെയുള്ള ദീർഘദൂര യാത്രയ്ക്കിടെ ബൈക്ക് പണിമുടക്കിയാൽ സമീപത്ത് ഒരു വർക്ക്‌ഷോപ്പ് കണ്ടെത്തുക പോലും എളുപ്പമല്ല. ഈ പ്രശ്നത്തിന് ഒരു…
കരുവാറ്റ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. 13കാരിക്ക് വേണ്ടി കൊട്ടേഷൻ ഏറ്റെടുത്തത് പ്രായപൂർത്തി ആകാത്തവർ.
ആലപ്പുഴ: കരുവാറ്റയിൽ വാടകവീട്ടിൽ മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി ചെട്ടിയാരുടെ കൊലപാതകത്തിന് പിന്നിൽ 13-കാരിയായ കൊച്ചുമകളുടെ നിർദേശവും വൈരാഗ്യവുമുണ്ടായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമുൾപ്പെടെയുള്ള പ്രായപൂർത്തിയാകാത്തവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്.…
കാൽവരി എക്സ്പ്രസ് ദേവപ്രിയക്ക് വീട് ഒരുക്കി സിപിഎം. 21ന് വീടിൻറെ താക്കോൽദാനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിർവഹിക്കും. ഡിവൈഎഫ്‌ഐയുംജനാധിപത്യ മഹിള അസോസിയേഷൻ്റെയും നേതൃത്വത്തിൽ നൽകിയ ഫര്‍ണിച്ചറുകള്‍ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ദേവപ്രിയയുടെ കുടുംബത്തിന് കൈമാറി.
ചെറുതോണി : സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച ‘കാല്‍വരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്‌നേഹവീടൊരുങ്ങി. ഹൈറേഞ്ചില്‍നിന്ന് കഠിനാധ്വാനത്തിലൂടെ പരാധീനതകളോടുപടവെട്ടി ചരിത്രംകുറിച്ച ദേവപ്രിയയ്ക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപ മുതല്‍മുടക്കില്‍ എല്ലാവിധ…
ഒടുവിൽ അമ്മയ്ക്കും ഗർഭസ്ഥശിശുവിനും നീതി: ഇടുക്കിയിൽ എട്ടുമാസം ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം.
തൊടുപുഴ: ഇടുക്കിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ താഴ്ത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കട്ടപ്പന കടമാകുഴി ഭാഗത്തെ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന മാത്യു ദേവസ്യ എന്ന തങ്കച്ചനെയാണ് തൊടുപുഴ പ്രിൻസിപ്പൽ…
13കാരിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ; 65കാരനെ കൊലപ്പെടുത്തി.
കരുവാറ്റ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടി (65) കൊല്ലപ്പെട്ട കേസിൽ ബന്ധുവായ 13-കാരിയടക്കം പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13-കാരി നൽകിയ…
75ഓളം ഗുരുതര കുറ്റങ്ങൾ: 7 വർഷം തടവും 75 ലക്ഷം പിഴയും — ഇനി നാവികസേനാ മേധാവിയുടെ അനുമതി കാത്ത്, കൊമോഡോർ ശ്രീകുമാർ കെ. പിള്ളയ്ക്ക് അപമാനകരമായ പിരിച്ചുവിടൽ.
കണ്ണൂർ: കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ കമാൻഡിങ് ഓഫീസർ കൊമോഡോർ ശ്രീകുമാർ കെ. പിള്ളയ്ക്ക് 7 വർഷം കഠിനതടവും 75 ലക്ഷം രൂപ പിഴയും. അനധികൃത സ്വത്തുസമ്പാദനത്തിനും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയ സൈനിക കോടതി, നാവികസേനയിൽ നിന്ന്…
അത്തപ്പൂക്കളത്തിന് നിറമേകാൻ പൂക്കച്ചവടം സജീവം- ചെറുതോണിയിൽ S Cube-ൽ ദിവസവും വിൽക്കുന്നത് 30 കിലോയിലേറെ പൂക്കൾ.
ചെറുതോണി: ഓണം അടുത്തതോടെ അത്തപ്പൂക്കളത്തിനാവശ്യമായ പൂക്കളുടെ വിപണി സജീവമായി. ബന്ദി, ജമന്തി, വാടാമുല്ല, റോസ്, കോഴിപ്പൂ, ട്യൂബ് റോസ്, അരളി, ചെത്തി തുടങ്ങിയ വിവിധ ഇനം പൂക്കൾക്കാണ് ഇത്തവണ ആവശ്യക്കാർ ഏറുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള അത്തപ്പൂക്കളങ്ങൾക്കായി ആളുകൾ പൂക്കൾ കൂട്ടത്തോടെ വാങ്ങിത്തുടങ്ങിയതോടെ…
കർഷകർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നുണ്ടോ? സർക്കാർ സഹായം പ്രതീക്ഷിച്ച് കർഷകദിനാഘോഷത്തിൽ റോയി കെ. പൗലോസ് എം എൽ എ
ചെറുതോണി: കർഷക ദിനത്തോട് അനുബന്ധിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ച് കർഷകദിനാഘോഷം സംഘടിപ്പിച്ചു. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.വിവിധ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ എം.എൽ.എ ആദരിക്കുകയും…
