പറന്നുയരുന്നതിനിടെ കെട്ടിടത്തിലിടിച്ചു: പാലാ അരുണാപുരത്ത് ദേശീയ പക്ഷിക്ക് ദാരുണാന്ത്യം.
പാലാ: പറന്നുയരുന്നതിനിടെ എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഇടിച്ച് മയിലിന് ദാരുണാന്ത്യം. പാലാ അരുണാപുരം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. അരുണാപുരം ജംഗ്ഷന് സമീപമുള്ള ഒരു വീടിന്റെ മുറ്റത്തുനിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കെട്ടിടത്തിന്റെ മുകൾഭാഗത്ത് മയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ…
