ശരീരമാസകലം മുറിവുകൾ… പക്ഷേ യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാനായില്ല: ഹനുമാൻ ചാലിസ ചൊല്ലി പോരാടിയ പൈലറ്റ് സ്മിത് മച്ചാർ പ്രധാനമന്ത്രിയുമായി വീഡിയോ കോളിൽ സംസാരിച്ചു.
ന്യൂഡൽഹി: കോക്ക്പിറ്റിൽ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അവസാന നിമിഷം വരെ പോരാടിയ ഫ്ലൈദുബൈ ക്യാപ്റ്റൻ സ്മിത് മച്ചാർ തന്റെ ഭീതിജനകമായ അനുഭവങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവെച്ചു. വെള്ളിയാഴ്ച വീഡിയോ കോളിലൂടെയാണ് പ്രധാനമന്ത്രി പൈലറ്റുമായി സംസാരിച്ചത്.…
