Category: India

 

‘നഷ്ടത്തിലാണ്, സാധനം തിരിച്ചയക്കരുതേ’; വൈറലായ കുറിപ്പിനപ്പുറം കാണേണ്ടത് ചെറുകിട സംരംഭകരുടെ അതിജീവനപ്പോരാട്ടം.

ഡൽഹി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത ടി-ഷർട്ടിനൊപ്പം ലഭിച്ച ഒരു ചെറിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. താൻ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും ദയവായി ഉൽപ്പന്നം തിരിച്ചയക്കരുതെന്നും അഭ്യർഥിച്ച് ഒരു വിൽപ്പനക്കാരൻ എഴുതിയ കുറിപ്പാണ് ശ്രദ്ധ…

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങി പകരം വടക്കുകിഴക്കൻ മൺസൂൺ ശക്തം, തമിഴ്നാട്ടിലെ മലയോര മേഖലകളിൽ യാത്ര പോകുന്ന സഞ്ചാരികളും മറ്റു യാത്രക്കാരും കാലാവസ്ഥ പരിശോധിച്ചു മാത്രം മുന്നോട്ടു പോകാൻ നിർദ്ദേശം.

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങി പകരം വടക്കുകിഴക്കൻ മൺസൂൺ ശക്തം, തമിഴ്നാട്ടിലെ മലയോര മേഖലകളിൽ യാത്ര പോകുന്ന സഞ്ചാരികളും മറ്റു യാത്രക്കാരും കാലാവസ്ഥ പരിശോധിച്ചു മാത്രം മുന്നോട്ടു പോകാൻ നിർദ്ദേശം. കേരളത്തിലും അടുത്ത രണ്ടു ദിവസങ്ങളിൽ ശക്തമായ മഴ. ഊട്ടി, തേനി,…

സമരം പൊളിയുന്നുവോ? പ്രതിഷേധങ്ങൾക്ക് ഇടവേള പ്രഖ്യാപിച്ച് അഭിജീത് ദീപ്കെ: രാഹുലിന്റെ വിയറ്റ്നാം യാത്രയും വിവാദത്തിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാക്കാനുള്ള നീക്കങ്ങൾക്കിടെ, കൊക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ദീപാവലി വരെ സമരങ്ങൾക്ക് ഇടവേള പ്രഖ്യാപിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു. പ്രവർത്തകർ കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരണമെന്ന് പാർട്ടി സ്ഥാപകൻ…

അന്ത്യകർമത്തിനുള്ള ഒരുക്കങ്ങൾക്കിടെ ചുമച്ച് ലളിതാ ദേവി : മരിച്ചതായി പ്രഖ്യാപിച്ച 56കാരിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗോരഖ്പുർ: മരിച്ചെന്ന് കരുതി അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെ ചുമച്ചതിനെ തുടർന്ന് 56കാരിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബെൽവ ദാഖിലി ഗ്രാമത്തിൽ ലളിതാ ദേവിയുടെ വീട്ടിലാണ് ബന്ധുക്കളെ അമ്പരപ്പിച്ച സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി പ്രഖ്യാപിച്ച ലളിതാ ദേവിയെ…

ജന്തർ മന്തർ പ്രതിഷേധം: അഭിജീത് ദീപ്കെയെ വിമാനത്തിനുള്ളിൽവെച്ച് കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്, നടപടി ചോദ്യം ചെയ്ത് പ്രതിഷേധക്കാർ.

ന്യൂഡൽഹി: ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് പാർട്ടി പ്രതിഷേധം…

ശരീരമാസകലം മുറിവുകൾ… പക്ഷേ യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാനായില്ല: ഹനുമാൻ ചാലിസ ചൊല്ലി പോരാടിയ പൈലറ്റ് സ്മിത് മച്ചാർ പ്രധാനമന്ത്രിയുമായി വീഡിയോ കോളിൽ സംസാരിച്ചു.

ന്യൂഡൽഹി: കോക്ക്പിറ്റിൽ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അവസാന നിമിഷം വരെ പോരാടിയ ഫ്‌ലൈദുബൈ ക്യാപ്റ്റൻ സ്മിത് മച്ചാർ തന്റെ ഭീതിജനകമായ അനുഭവങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവെച്ചു. വെള്ളിയാഴ്ച വീഡിയോ കോളിലൂടെയാണ് പ്രധാനമന്ത്രി പൈലറ്റുമായി സംസാരിച്ചത്.…

കേരളത്തിൽ തൂഫാൻ- അതേ മാതൃക പിന്തുടർന്ന് രാജ്യം ഇനി നർക്കോ ഹണ്ടിലേ ക്ക്. ലഹരിമാഫിയക്കെതിരെ ദേശീയ യുദ്ധം പ്രഖ്യാപിച്ച് അമിത് ഷാ. 2029-ഓടെ ലഹരിയുടെ വേര് അറക്കും എന്ന് പ്രഖ്യാപനം.

ന്യൂഡൽഹി: കേരളത്തിൽ ‘ഓപ്പറേഷൻ തൂഫാൻ–ദി നാർക്കോ ഹണ്ട്’ വഴി ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ, സമാനമായ ആശയം ദേശീയതലത്തിൽ കൂടുതൽ വിപുലമായ രൂപത്തിൽ നടപ്പാക്കാൻ കേന്ദ്രസർക്കാരും. 2029 ഡിസംബർ 31-നകം രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ നിർണായക വിജയം കൈവരിക്കുകയെന്ന…

എൽപിജി ബുക്കിങ്ങിന് ഇനി 25 ദിവസം കാത്തിരുന്നാൽ മതി: ഗ്രാമ-നഗര വ്യത്യാസം ഒഴിവാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടർ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് കാലാവധി 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ നഗര-ഗ്രാമ മേഖലകളിലെ ഉപഭോക്താക്കൾക്ക് ഒരുപോലെ പുതിയ സമയപരിധി ബാധകമാകും. പെട്രോളിയം മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇതുസംബന്ധിച്ച്…

ചൈനയെ മറികടന്ന് ഇന്ത്യൻ വ്യോമസേന ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്ത്WDMMA 2026 റിപ്പോർട്ടിൽ യുദ്ധസന്നദ്ധതയും ആധുനികവത്കരണവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. പാക്കിസ്ഥാൻ പതിനെട്ടാംസ്ഥാനത്ത്.

ന്യൂഡൽഹി:ലോക വ്യോമസേനകളുടെ ശേഷി വിലയിരുത്തുന്ന വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) 2026 റിപ്പോർട്ടിൽ ഇന്ത്യൻ വ്യോമസേന (IAF) ആറാം സ്ഥാനത്തെത്തി. 69.4 എന്ന ട്രൂ വാല്യൂ റേറ്റിംഗ് (TvR) സ്കോറോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതേ…

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് മാത്രം അല്ല, ആരാണ് ഷെയ്ഖ് ഷാജഹാൻ? എന്തുകൊണ്ടാണ് 819 ദിവസമായിട്ടും ജാമ്യം കിട്ടാത്തത്? സന്ദേശ്ഖാലി മുന്നിലുണ്ടായിട്ടും പാഠം പഠിക്കാത്ത കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ.

സന്ദേശ്ഖാലി/കൊൽക്കത്ത:പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി എന്ന ചെറിയ ദ്വീപ് പ്രദേശത്തെ രാഷ്ട്രീയ ശക്തികേന്ദ്രമായിരുന്നു ഷെയ്ഖ് ഷാജഹാൻ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്ന ഇയാൾക്കെതിരെ പിന്നീട് ഉയർന്നത് വെറും അഴിമതി ആരോപണങ്ങൾ മാത്രമല്ല; സ്ത്രീപീഡനം, ഭൂമി കൈയേറ്റം, റേഷൻ കള്ളക്കടത്ത്, കേന്ദ്ര അന്വേഷണ…