ജില്ലാ കളക്ടറുടെ ഉത്തരവിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾമഴ. ട്രോൾ മഴയിൽ നനഞ്ഞ് ബിഷപ്പും എംഎൽഎമാരും.
ചെറുതോണി: ജില്ലാ കളക്ടറുടെ വന്യജീവി നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവുകൾക്കെതിരെ ഉയർന്ന പ്രതിഷേധത്തിനിടെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ഇടുക്കി രൂപത അധ്യക്ഷൻ ഉൾപ്പെടെ സകലരും മഴയിൽ കുളിച്ച് നിൽക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും ഇടുക്കി രൂപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലും…
