Latest Post

ഇടുക്കി എക്കോ ലോഡ്ജിൽ നടന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി.തുടർന്ന് യോഗം നിർത്തിവെച്ചു. വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന് ശാപമോക്ഷം: നിർമാണം പുനരാരംഭിക്കാൻ ധാരണ 6.5 ഏക്കർ ഭൂമി വനംവകുപ്പ് വിട്ടുനൽകും. എ.ഐ. ഡാൻസ് വ്യക്തിപരമായി സന്തോഷമുണ്ടാക്കി: വീഡിയോ നീക്കിയതിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി. കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി ജില്ലാ ആസ്ഥാന മേഖല,ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ച് നൂറുകണക്കിന് കുരങ്ങുകൾ. ചെറുതോണിയിൽ ഇനി ബ്രാൻഡഡ് പാദരക്ഷകളും ബാഗുകളും ഒരു കുടക്കീഴിൽ പുതിയ ട്രെൻഡുകൾക്കൊപ്പം ഡോൺ ഷൂമാർട്ട് ആൻഡ് ബാഗ് വേൾഡിന്റെ പുതിയ ഷോറൂം നാളെ തുറക്കും

ഹൈറേഞ്ച് ടൂറിസത്തിന് പുതുജീവൻ; റോഡ് വികസനവും ഫുഡ് പാർക്കും ഇടുക്കിക്ക് വലിയ കരുത്താകും – മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിലൂടെ ഹൈറേഞ്ച് മേഖലയിലെ ടൂറിസത്തിന് വലിയ ഉണർവ് സൃഷ്ടിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ജില്ലയിലെ വികസന പദ്ധതികൾ വിശദീകരിച്ചത്.കേരള – തമിഴ്‌നാട്…