കേരളത്തിൽ മഴയ്ക്ക് ശമനം: ഇടുക്കിയിലും മഴ കുറയുന്നു, നവംബർ ആദ്യവാരം വീണ്ടും ശക്തമാകാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് ശമനമുണ്ടാകുന്നു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ മുന്നറിയിപ്പുകളില്ലെങ്കിലും നവംബർ ആദ്യവാരം മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒക്ടോബർ 29 മുതൽ 31 വരെയും നവംബർ ഒന്നിനും…
