Latest Post

ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ: വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ചെണ്ടുമല്ലി കൃഷിക്ക് പിന്നാലെ വാഴ വിത്ത് വിൽപ്പനയുമായി വാഴത്തോപ്പിലെ കർഷകസംഘം തണൽ രംഗത്ത്. മികച്ച വിളവ് ലഭിക്കുന്ന മേട്ടുപ്പാളയം വിത്തുകൾ ഉൾപ്പെടെ വിൽപ്പനയ്ക്ക്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി. കോൺഗ്രസ് അല്ലേ സംഭവം അവർക്ക് ഒരു കാര്യത്തിലും ദീർഘവീക്ഷണമില്ല എംഎം മണി.വേറെ വൈദ്യുതി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് പരിശോധിക്കുക യാണ് ഏറ്റവും ആവശ്യം സ്വിച്ചിട്ടാൽ മഴയുണ്ടാവില്ല എന്നും എം എം മണി ചെറുതോണിയിൽ പറഞ്ഞു. കാടുപടലങ്ങൾ മൂടി വാഴത്തോപ്പിലെ പഞ്ചായത്ത് റോഡുകൾ: തിയേറ്റർ പടി–താന്നിക്കണ്ടം റോഡിൽ യാത്ര ദുരിതം.

മുനമ്പം ഭൂമി കയ്യേറ്റ മാഫിയകളുടെ സ്വാധീനത്തിലും ചെലവിലും വി.ഡി. സതീശൻ അധികാരത്തിലെത്തി; ദൈവാധീന സ്വത്തിനെതിരെ നിന്നാൽ കാര്യങ്ങൾ പഴയപോലെ ആവില്ലെന്ന് നാഷണൽ ലീഗ്.

തിരുവനന്തപുരം: വഖഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി നാഷണൽ ലീഗ് രംഗത്ത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ രേഖകളുടെയും പിൻബലത്തോടെ “ഉമിദ്” പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ വിവാദങ്ങൾ അവസാനിപ്പിച്ച് വഖഫ്…

മാലിദ്വീപിൽ ദിവേഹിയിലും വിദേശഭാഷയിലെ വെല്ലുവിളികൾ മറികടന്ന് ദിവേഹിയിലും ഇസ്ലാമിലും എ പ്ലസ് നേടി മാലിദ്വീപിൽ ഇടുക്കിക്കാരന്റെ മകൻ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. സഹോദരിക്ക് നേടാനാകാതെ പോയ അവസരം സ്വന്തം വിജയമാക്കി മാറ്റിയ മിൻഷാവിയുടെ നേട്ടം നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനമായി.

ചെറുതോണി: ഭാഷയും പശ്ചാത്തലവും പരിമിതികളല്ല, ദൃഢനിശ്ചയവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലക്ഷ്യം കൈവരിക്കാമെന്ന് തെളിയിച്ച് ഇടുക്കി സ്വദേശിയുടെ മകൻ മാലിദ്വീപിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. മാലിദ്വീപിലെ ദാരുമവന്ത സ്കൂളിൽ നിന്ന് ഒ-ലെവൽ പഠനം പൂർത്തിയാക്കിയ അഹമ്മദ് സിദ്ദീഖ് മിൻഷാവിയാണ് ദിവേഹി, ഇസ്ലാം വിഷയങ്ങളിൽ…

നിഖിൽ പൈലിയെ കോൺഗ്രസ് ഭാരവാഹിയാക്കിയത് അധികാരം ഉപയോഗിച്ച്; ധീരജ് കേസ് പുനരന്വേഷണം ആവശ്യപ്പെടും: സി പി മാത്യു.

ഇടുക്കി: കോൺഗ്രസ് ഭാരവാഹികളെ തീരുമാനിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ കൽപന ആവശ്യമില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. മുൻകാല സേവനങ്ങളും പാർട്ടിയിലുണ്ടായിരുന്ന പ്രവർത്തനങ്ങളും പരിഗണിച്ച് തന്റെ അധികാരം ഉപയോഗിച്ചാണ് നിഖിൽ പൈലിയെ ഭാരവാഹിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിഖിൽ പൈലി…

വേനൽചൂടിന് ആശ്വാസം, കേരളത്തിൽ മഴ ശക്തമായി. കാലവർഷം ഇരുപത്തിയാറിന് കേരളത്തിൽ എത്തും.

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ കാലാവസ്ഥയും തുടരുന്നതിനിടെ സംസ്ഥാനത്ത് കാലവർഷ പ്രവേശനത്തിനുള്ള അനുകൂല സാഹചര്യം രൂപപ്പെട്ടതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. നിലവിൽ പല ജില്ലകളിലും ലഭിക്കുന്നത് പ്രധാനമായും പ്രീ-മൺസൂൺ മഴ (വേനൽമഴ) ആണെങ്കിലും, ഇത്…

ചെറുവണ്ണൂരില്‍ കാറിനുള്ളിലെ തീപിടിത്തം കൊലപാതകമോ, ആത്മഹത്യയോ, അതോ മറ്റൊരു സ്ത്രീയുടെ ഗൂഢപങ്കാളിത്തമോ? സോനയുടെ മരണത്തില്‍ ഓരോ മണിക്കൂറും പുറത്തുവരുന്നത് ഞെട്ടിക്കുന്ന പുതിയ സൂചനകള്‍!

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി വെന്തുമരിച്ച സംഭവം ക്രൂരമായ ആസൂത്രിത കൊലപാതകമാണെന്ന സംശയങ്ങള്‍ ശക്തമാകുന്നു. ഇരുപത്തിനാലുകാരിയായ സോനയെ കാറിനുള്ളിലിട്ട് പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ചതാണെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ ദുരൂഹമായിരിക്കുന്നത്. അപകടത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും…

വി.ഡി സതീശനെ ചുറ്റിപ്പറ്റി പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്; സോഷ്യൽ മീഡിയയിൽ യൂത്ത് ലീഗിനെതിരെ വ്യാപക പ്രതിഷേധം. ലീഗ് ഭരിക്കും ….. തൊടുപുഴയിലെ യൂത്ത് ലീഗ് മുദ്രാവാക്യങ്ങൾ.

തൊടുപുഴയിൽ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. മുസ്ലിം ലീഗിനെ ഉയർത്തിക്കാട്ടിയും എൻ എസ് എസ്, എസ്എൻഡിപി നേതാക്കളെ പരാമർശിച്ചുമുള്ള മുദ്രാവാക്യങ്ങളാണ് വിവാദമായത്. പ്രകടനത്തിനിടെ…

ഇനി സതീശന്റെ കാലം; കേരളം നേരിടുന്ന നൂറുകണക്കിന് പ്രതിസന്ധികളെ അതിജീവിക്കാൻ വി.ഡി. സതീശന് കഴിയുമോ?

തിരുവനന്തപുരം: ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വൻ വിജയത്തിലേക്ക് നയിച്ച സതീശനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഒടുവിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. എം.എൽ.എമാരിൽ വലിയ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരം, ഘടകക്ഷികളുടെ…

ഡോക്ടർമാർ നിസ്സഹായരായ അവസ്ഥ :-ജനനേന്ദ്രിയത്തിൽ കുടുങ്ങിയത് സ്പാനറും ഇരുമ്പ് വളയവും, ഒടുവിൽ രക്ഷയ്‌ക്ക് അഗ്നിരക്ഷാസേന.

വടക്കാഞ്ചേരി :ഡോക്ടർമാർക്ക് പോലും നീക്കാനാകാതെ വന്ന ലോഹ വസ്തുക്കൾ ഒരു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ മുറിച്ചുമാറ്റി തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ അപൂർവവും അതീവസങ്കീർണ്ണവുമായ ചികിത്സാ സാഹചര്യം. ജനനേന്ദ്രിയത്തിൽ മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി കഠിനവേദനയും മൂത്രതടസവും അനുഭവപ്പെട്ട 45കാരനെയാണ്…

പരാതികളില്ലാതെ കുടിവെള്ള വിതരണം; വാഴത്തോപ്പ് പഞ്ചായത്തിന്റെ മാതൃകാ പ്രവർത്തനം ജനഹൃദയങ്ങളിൽ.

ചെറുതോണി :കൊടും വേനലിൽ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന കാലത്താണ് വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് വ്യത്യസ്തമായ ഒരു മാതൃക സൃഷ്ടിക്കുന്നത്. പഞ്ചായത്തിലെ 15 വാർഡുകളിലുമെത്തുന്ന കുടിവെള്ള വിതരണ പദ്ധതി ഇന്ന് ജനങ്ങൾക്ക് ആശ്വാസമാത്രമല്ല, ജനകീയ ഭരണത്തിന്റെ മികച്ച ഉദാഹരണവുമാണ്. പാതിരാത്രി കടന്നും തുടരുന്ന…

ഇടിമിന്നൽ മുന്നറിയിപ്പുകൾക്കിടയിലും അശ്രദ്ധ: മഴയിലും മിന്നലിലും കുട്ടികളെ കളിക്കളത്തിലേക്ക് അയക്കുന്നതിൽ മാതാപിതാക്കൾക്കും പങ്ക്. ഒരു നിമിഷത്തെ അശ്രദ്ധ പോലും കുടുംബങ്ങൾക്ക് തീരാവേദനയാകാമെന്ന മുന്നറിയിപ്പുകളും അവഗണിക്കപ്പെടുന്നു.

ഇടുക്കി: കുട്ടികളുടെ സുരക്ഷയിൽ അശ്രദ്ധ വേണ്ട സംസ്ഥാനത്ത് ഇടിമിന്നൽ അപകടങ്ങൾ ആവർത്തിക്കുമ്പോഴും പല മാതാപിതാക്കളും ഇപ്പോഴും അപകടത്തിന്റെ ഗൗരവം പൂർണമായി മനസ്സിലാക്കുന്നില്ലെന്നത് ആശങ്കാജനകമാണ്. മലപ്പുറം മങ്കടയിൽ ഇന്നുണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ നാല് കുട്ടികൾ മരിച്ചത് കേരളത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വൈകുന്നേര സമയങ്ങളിൽ…

You missed