OpenZone Banner

Last Updated on 11 Sep 2026 • 12:13 AM by Openzone Online

Advertisement

ചെറുതോണി : ഭാരതീയ വിദ്യാ നികേതൻ ഇടുക്കി ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേള ശനിനിയാഴ്ച രാവിലെ ഒൻപരെ മുതൽ കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാ നികേതൻ സ്‌കൂളിൽ നടക്കും. മുരിക്കാശേരി പാവനാത്മ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. കിരൺ മാത്യു ഉദ്ഘാടനം ചെയ്യും.

ബി.വി. എൻ ഇടുക്കി ജില്ലാ അധ്യക്ഷൻ കെ. എൻ രഘു അധ്യക്ഷനാകും. ജില്ലയിലെ മുഴുവൻ ഭാരതീയ വിദ്യാ നികേതൻ സ്‌കൂളുകളും മേളയിൽ പങ്കെടുക്കുമെന്ന് ബി. വി എൻ ഇടുക്കി സെക്രട്ടറി അജിത് കെ മുരളീധരൻ , ജില്ലാ സംയോജകൻ പി.ആർ സജീവൻ , ജില്ലാ ഉപാധ്യക്ഷൻ കെ സുരേഷ് , കൺവീനർ കെ എസ് മധു, ശാസ്ത്രമേള പ്രമുഖ് റാണിമോൾ കെ നായർ , സഹ പ്രമുഖ് സൗമ്യ പ്രദീപ് എന്നിവർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed