Category: Crime

സിം കാർഡിന് ബയോമെട്രിക് പരിശോധന, വാട്സ്ആപ്പിന് നിയന്ത്രണങ്ങൾ; സൈബർ തട്ടിപ്പ് തടയാനുറച്ച് കേന്ദ്രം ____________________________

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള Iസൈബർ തട്ടിപ്പുകൾ തടയാൻ കർശന നടപടികൾക്ക് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി സിം കാർഡുകൾ നൽകുന്നതിന് മുൻപ് നിർബന്ധിത ബയോമെട്രിക് പരിശോധന ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ശിപാർശ ചെയ്‌തു. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ…

ഇടുക്കി കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതകി അടുത്ത ബന്ധു. നാടിനു നടുക്കിയ അരുംകൊല നടന്നത് ഇന്നലെ രാത്രി.

ഇടുക്കി:കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകൻ 26 വയസ്സുള്ള രാജനാണ് കുത്തേറ്റ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ അനൂപാണ് പ്രതി. പ്രതി അനൂപ് വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടിൽവച്ചാണ് സംഭവം നടന്നത്. മരിച്ച…

പ്രണയം പിരിഞ്ഞത് രക്തരൂക്ഷിതമായി: ബൈക്ക് തർക്കത്തിൽ യുവാവിന് കുത്തേറ്റു . യുവാവിനെ കുത്തിയത് മുൻ കാമുകിയും സുഹൃത്തുക്കളും. സംഭവം ഇടുക്കി ഭൂമിയാംകുളത്ത്.

ഇടുക്കി:ചെറുതോണിയിൽ പ്രണയവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം രൂക്ഷമായി മാറി യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശിയായ 21-കാരനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ആലപ്പുഴയിൽ നിന്നെത്തിയ ആറംഗ സംഘം യുവാവിനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ബൈക്കുമായി…

സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്നത് സിപി മാത്യുവിന്റെ പതിവ് ശൈലി. ഇയാൾ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് ലിസി ജോസ്. ജാമ്യമില്ല വകുപ്പ് പ്രകാരം മാത്യുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം. കഞ്ഞിക്കുഴിയിൽ കാപ്പി പത്തലുകളുമായി യുവാക്കളെ അണിനിരത്തിയതും വിവാദത്തിൽ.

സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സിപി മാത്യു നടത്തുന്നത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസ് പറഞ്ഞു. സിപി മാത്യുവിന്റെ അധിക്ഷേപത്തിന് ഇരയായ ലിസി ഇന്ന് ഇടുക്കി പോലീസിൽ മൊഴി നൽകി. തുടർന്ന്…

മുൻ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവം; യഥാർത്ഥ കാരണം വ്യക്തമല്ല, നാട്ടിൽ വിവിധ അഭ്യൂഹങ്ങൾ. കേസിന് ബലം ലഭിക്കാൻ വിദ്യാർത്ഥിയെ ശാസിച്ചതിന് പിതാവ് വീടുകയറി ആക്രമണം നടത്തിയത് എന്ന പരാതി ഉണ്ടായതെന്നും സംശയം.

ഇടുക്കി കാമാക്ഷി പുഷ്പഗിരി സ്വദേശിയായ അധ്യാപകൻ ലിൻസ് ജോർജിനെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് മുൻ വിദ്യാർത്ഥി ക്രൂരമായി മർദിച്ച സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു ആക്രമണം നടന്നത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ ലിൻസ് ജോർജിനെ ആക്രമിച്ചത്, അദ്ദേഹത്തിന്റെ…

ധീരജ് വധം വീണ്ടും വിവാദത്തിൽ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ജോയി തോമസ്.യാത്രാമധ്യേ എന്ത് സംഭവിച്ചു എന്ന് മാർക്സിസ്റ്റ് പാർട്ടി വ്യക്തമാക്കണം.

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ടതിനു പിന്നിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരാണ് എന്ന് ആരോപിച്ച് മുൻ ഡിസിസി പ്രസിഡണ്ട് ജോയി തോമസ്. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്ന രീതിയിലാണ് ഇപ്പോൾ ഈ ആരോപണം ഉയർന്നിരിക്കുന്നത്.…

“പെരിയാറിൽ ഞെട്ടിക്കുന്ന കാഴ്ച: ഒരുമിച്ച് നാല് പെരുമ്പാമ്പുകൾ ചത്തു – വിഷജലം സംശയം, അന്വേഷണം ആരംഭിച്ചു. തടിയമ്പാട് ഭാഗത്താണ് പെരുമ്പാമ്പുകൾ കൂട്ടത്തോടെ ചത്തിട്ടുള്ളത്”

ഇടുക്കി: പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് നാല് പെരുമ്പാമ്പുകൾ ചത്തനിലയിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഈ സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പെരിയാറിൽ വെള്ളം ഗണ്യമായി…

ചെറുതോണിയിൽ ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ; പിടിയിലായത് മജിദുൽ ഹഖ്. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിതരണം നടത്തിയതായി സംശയം

ചെറുതോണി: തങ്കമണിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളി ഉണക്ക കഞ്ചാവുമായി പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശിയായ മജിദുൽ ഹഖ് (Majidul Haque) ആണ് ഏകദേശം 450 ഗ്രാം ഉണക്ക കഞ്ചാവുമായി പിടിയിലായത്.ചെറുതോണിയിലും സമീപ പ്രദേശങ്ങളിലും കോളേജ് വിദ്യാർത്ഥികളെയും ഇതര…

വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ സംഘർഷം, പ്രസിഡണ്ട് ആൻസി തോമസിന്റെ സാരി വലിച്ചു പറിച്ച് ഇടത് പക്ഷ മെമ്പർക്കെതിരെ. പരാതി. പ്രതിപക്ഷ അംഗം സിജി ചാക്കോക്കെതിരെ ആണ് പരാതി. കയ്യാങ്കളിക്ക് പിന്നാലെ പോലീസ് കാവലിൽ കമ്മറ്റി നടപടികൾ പൂർത്തിയാക്കി.

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിൽ നടന്ന കമ്മിറ്റി യോഗത്തിനിടെ പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസിന്റെ സാരി പ്രതിപക്ഷ അംഗമായ സിജി ചാക്കോ വലിച്ചുപറിച്ചെന്ന ഗുരുതര ആരോപണം . സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥ നിലനിന്നതോടെ ഇടുക്കി പോലീസിന്റെ കർശന കാവലിലാണ്…

പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ 35 വയസ്സുകാരിയുടെ മരണം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. കൊല്ലം സ്വദേശി മുഹമ്മദ് ആണ് പ്രതി.

പത്തനംതിട്ട ജില്ലയിലെ ഏനാത്ത് സ്വദേശിനിയായ 35 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈൽ അൻസാരി അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ (അബെറ്റ്മെന്റ് ടു സൂയിസൈഡ്) കുറ്റം ചുമത്തിയാണ് ഏനാത്ത് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതി റിമാൻഡ്…

You missed