Category: Crime

“സ്വന്തം ഭാര്യയുടെ ജന്മദിനം, വാലന്റൈൻസ് ഡേ, വിവാഹ വാർഷികം തുടങ്ങിയ ദിവസങ്ങളിൽ സുഖിപ്പിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുന്നവരും പലപ്പോഴും ഇതേ പാത പിന്തുടരുന്നവരാണ് എന്ന് ചില മനശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്; അനുമോദനവും പ്രശംസയും സോഷ്യൽ മീഡിയയിൽ അല്ല, സ്വകാര്യ ജീവിതത്തിലാകണം — ഫിലിപ്പ് മമ്പാട് വിഷയത്തിൽ വീണ്ടും ചർച്ച”

സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞ് നടക്കുന്ന ഒരുവന്റെ തനി സ്വഭാവം കൂടി പുറത്തുവന്നു. പീഡിപ്പിച്ചതാകട്ടെ മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയെ. ഇത്തരം ഫ്രാഡുകളെ സമൂഹം തിരിച്ചറിയാതെ പോകുന്നതാണ് ഇവർ വളരാനുള്ള ഏറ്റവും വലിയ കാരണം.ഫിലിപ്പ് മാമ്പാട്, അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ,…

ഇടുക്കിയിൽ പോക്സോ അതിവേഗ കോടതികൾ പൂട്ടുന്നു… നൂറുകണക്കിന് കുട്ടികളുടെ കേസുകൾ അനിശ്ചിതത്വത്തിൽ, കാരണം വിചിത്രം.

ഇടുക്കി ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ രൂപീകരിച്ചിരുന്ന പോക്സോ അതിവേഗ കോടതികൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ. ജില്ലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നീ നാല് ഫാസ്റ്റ് ട്രാക്ക് കോടതികളുടെയും പ്രവർത്തന കാലാവധി മാർച്ച് 31ന് അവസാനിക്കും.…

You missed