തടിയമ്പാട് പാലം അനുവദിച്ച സമയത്തിന് മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് എം പി ഡീൻ കുര്യാക്കോസ് . തടിയമ്പാട് പാലത്തിൻ്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം..
ചെറുതോണി : വാഴത്തോപ്പ്–മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയമ്പാട് പാലത്തിന്റെ നിർമ്മാണം അനുവദിച്ച സമയത്തിന് മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലത്തെത്തിയ എംപി കരാറുകാരുമായും എൻജിനീയർമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ…
