Author: Openzone Online

വനംവകുപ്പ് തടസം : ഉടുമ്പന്നൂർ–മണിയാറൻകുടി റോഡ് നിർമ്മാണത്തിന് വഴിതുറന്നു. ഡി.എഫ്.ഒ സ്ഥലം അനുവദിച്ചതോടെ പി.എം.ജി.എസ്.വൈ പ്രവൃത്തികൾ വേഗത്തിലാകും വനമന്ത്രി ഷിബു ബേബി ജോണിന് നന്ദി അറിയിച്ച് ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: വർഷങ്ങളായി നിർമ്മാണതടസങ്ങൾ നേരിട്ടിരുന്ന ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറൻകുടി പി.എം.ജി.എസ്.വൈ റോഡ് പദ്ധതിക്ക് പുതിയ പ്രതീക്ഷ. റോഡ് നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ സൂക്ഷിക്കുന്നതിന് വനംവകുപ്പ് സ്ഥലം അനുവദിച്ചതോടെ മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. റോഡ് നിർമ്മാണത്തിന് കരാർ…

അന്താരാഷ്ട്ര തീവ്രവാദ സംഘടനകൾ ഇറാൻ അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ യുവാക്കളെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് മയക്കുമരുന്നുകൾ എത്തിക്കുന്നത് എന്ന് ഇടുക്കി എസ്പി സാബു മാത്യു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ: നാർക്കോ ഹണ്ട് അവയർനസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി: അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് മയക്കുമരുന്നുകൾ ഇന്ത്യയിലേക്ക് വ്യാപകമായി എത്തുന്നതെന്നും ഇന്ത്യയിലെ യുവജനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും എസ്.പി. സാബു മാത്യു പറഞ്ഞു. രാജ്യത്ത് കഞ്ചാവിന്റെ വ്യാപനത്തിന് പ്രധാന കാരണമായത് ആഭ്യന്തര തീവ്രവാദ സംഘടനകളായ…

തെങ്ങിൻ തൈകൾക്കിടയിൽ ഒളിപ്പിച്ചത് 280 കിലോ കഞ്ചാവ്: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച സംഘം പിടിയിൽ.

മൈസൂരു: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 280 കിലോ കഞ്ചാവ് കര്‍ണാടക പോലീസ് പിടികൂടി. മൈസൂരു ബന്നൂര്‍ റോഡില്‍ നടത്തിയ പരിശോധനയിലാണ് 1.40 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തത്. തെങ്ങിന്‍ തൈകള്‍ കയറ്റിയ ലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. രഹസ്യ വിവരത്തെ…

ടാറിങ് പൂർത്തിയാക്കിയ ഉടനെ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡ് പൊളിച്ചു. കനത്ത മഴയിൽ നടത്തിയ കോൺക്രീറ്റ് ഒഴുകാതിരിക്കാൻ കൊക്കോ ഇലകൾ കൊണ്ട് മൂടി. കരിമ്പൻ കുട്ടപ്പൻ സിറ്റിയിലാണ് വാട്ടർ അതോറിറ്റി കൊക്കോ ഇല ടെക്നോളജി അവതരിപ്പിച്ചത്.

ചെറുതോണി: അഞ്ചുവർഷത്തിലേറെ നീണ്ട ജനകീയ സമരങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ നിർമ്മാണം പൂർത്തിയായ കരിമ്പൻ–കുട്ടപ്പൻ സിറ്റി റോഡ് വീണ്ടും വാട്ടർ അതോറിറ്റി പൊളിച്ചതിനെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായി. പൊതുമുതൽ സംരക്ഷണത്തിൽ അധികൃതർ കാണിച്ച അനാസ്ഥയാണ് വിവാദത്തിന് ഇടയാക്കിയത്. പ്രതിഷേധത്തിനിടെ കനത്ത മഴയിൽ…

തൊടുപുഴയിൽ യുവതിയെ കടന്നുപിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെങ്ങല്ലൂർ സ്വദേശി അഭിജിത്ത് വിനോദ് ആണ് അറസ്റ്റിൽ ആയത് പ്രതിയെ റിമാൻഡ് ചെയ്തു.

തൊടുപുഴ: യുവതിയെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസിൽ യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന അഭിജിത് വിനോദ് (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാരിക്കോട് മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന…

ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം ആനുകൂല്യം100 ദിവസത്തെ പഠനത്തിന് ശേഷം മറ്റ് സർവീസുകളിലേക്കും വ്യാപിപ്പിക്കൽ പരിഗണിക്കും.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നിലവിൽ വരും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. 100 ദിവസത്തെ പ്രവർത്തനവും സാമ്പത്തിക ബാധ്യതയും വിലയിരുത്തിയ ശേഷം ഫാസ്റ്റ് പാസഞ്ചർ…

മുസ്ലിം ലീഗ് ഇടുക്കി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ എം എൽ എ റോയ് കെ. പൗലോസിന് സ്വീകരണം നൽകി; ചടങ്ങിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

ഇടുക്കി: മുസ്ലിം ലീഗ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംഎൽഎ റോയ് കെ. പൗലോസിന് സ്വീകരണം നൽകി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പഠനോപകരണ വിതരണവും…

ഓപ്പറേഷൻ തൂഫാൻ : കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ പിടിയിലായത് കുമളിയിൽ നടന്ന പരിശോധനയിൽ .

ഇടുക്കി:സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് നടത്തിയ പരിശോധനയിൽ 1.206 കിലോഗ്രാം ഗഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. കുമളി സ്വദേശികളായ അമരാവതി മുകുളേൽ വീട്ടിൽ…

ജൂൺ 4-ന് കാലവർഷം എത്തി; ഇടുക്കി ഉൾപ്പെടെ കേരളത്തിൽ കനത്ത മഴയുടെ ദിനങ്ങൾ .

തിരുവനന്തപുരം:കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഔദ്യോഗികമായി പ്രവേശിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു. ജൂൺ നാലിന് കേരളത്തിലെത്തിയ കാലവർഷം അടുത്ത ദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്തതും അതിതീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…

പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് പോലീസ്. ഓപ്പറേഷൻ തൂഫാൻ പൈനാവിൽ നിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി; കണ്ടെത്തിയത് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് പരിസരത്തുനിന്ന്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ്.

ചെറുതോണി:പൈനാവ് എൻജിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്ത് നിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇടുക്കി ജില്ലാ പോലീസ്…

You missed