Category: Politics

ഹൈറേഞ്ചിന് ഇക്കുറിയും മന്ത്രിയെ ലഭിക്കുമെന്ന് സൂചന. ഇടുക്കിയിൽ നിന്ന് റോയ് കെ പൗലോസിന് സാധ്യത, ഇടുക്കിക്ക് ഇക്കുറി രണ്ടു മന്ത്രിമാർ ?

തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സാഹചര്യത്തിൽ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുകയാണ്. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ലഭിക്കാവുന്ന മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള പ്രാഥമിക പരിഗണന പട്ടികകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ്…

ജനങ്ങൾ അധികാരം നൽകും, അഹങ്കാരം സഹിക്കില്ല’; കോൺഗ്രസിനെ ഓർമ്മിപ്പിച്ച് ബംഗാളും തമിഴ്നാടും ത്രിപുരയും, കേരളത്തിലും ആവർത്തിക്കുമോ ചരിത്രം?

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയായിരുന്നു കോൺഗ്രസ്. വെസ്റ്റ് ബംഗാൾ മുതൽ ഉത്തർപ്രദേശ് വരെ രാജ്യത്തിന്റെ രാഷ്ട്രീയ ദിശ നിർണയിച്ചിരുന്ന പാർട്ടി. എന്നാൽ ഇന്ന് ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഭൂപടം നോക്കുമ്പോൾ കോൺഗ്രസിന്റെ പതനം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ…

വാക്കിന് സ്ഥിരതയില്ലാത്ത നേതാവ് വി ഡി സതീശന് എതിരെ കെ സി , ചെന്നിത്തല പക്ഷങ്ങളുടെ ഒളിയമ്പ് ഇങ്ങനെ. സംസ്ഥാനത്ത് കസേരയ്ക്ക് വേണ്ടി യുദ്ധം മുറുകുമ്പോൾ മുഖ്യമന്ത്രി ആവാൻ സാധ്യത ആർക്ക് ?

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണായക ചർച്ചകളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുമ്പോൾ മൂന്ന് പേരുകളാണ് ഇപ്പോൾ ശക്തമായി ഉയർന്നുവരുന്നത് — വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ അഭിപ്രായം തേടുന്നതിനൊപ്പം സീനിയർ നേതാക്കളുടെ നിർദേശങ്ങൾക്കും…

വിജയ് രാജിവെക്കുമ്പോൾ ആ സീറ്റിലേക്ക് പരിഗണിക്കുന്നത് തൃഷയെ, തൃഷയുടെ 43 മത് ജന്മദിനത്തിൽ വിജയ് നൽകുന്ന സമ്മാനം ടി വി കെ യുടെ എംഎൽഎ ടിക്കറ്റ് എന്ന് സൂചന.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി നടൻ-രാഷ്ട്രീയനായ വിജയിയുടെ പാർട്ടി ടിവികെ ചരിത്രവിജയം കുറിച്ചു. കന്നിയങ്കത്തിൽ തന്നെ 107 സീറ്റുകൾ സ്വന്തമാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നതാണ് ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാക്കുന്നത്.മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് വ്യക്തിപരമായി വിജയിച്ചു. പെരമ്പൂരിൽ…

കേരളത്തെ കാർന്നു തിന്ന പിണറായിസം ഇനി ഇല്ല , കനത്ത പരാജയത്തിന് പിന്നാലെ രാഷ്ട്രീയ വിരമിക്കലിലേക്ക് പിണറായി വിജയൻ. കണ്ണൂർ ലോബിയുടെ രാഷ്ട്രീയ ചൂതാട്ടം അവസാനിച്ചു, പാർട്ടിയെ വീണ്ടെടുക്കാൻ കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒരു ശക്തമായ അധ്യായത്തിന് സമാപനം കുറിച്ച് പിണറായി വിജയൻ സജീവ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഒരു ദശാബ്ദം നീണ്ട ഭരണത്തിനുശേഷം പടിയിറങ്ങുന്ന സാഹചര്യത്തിൽ, നിയമസഭയിലെ പ്രതിപക്ഷ നിരയെ നയിക്കാൻ അദ്ദേഹം ഇനി ഉണ്ടാകില്ലെന്ന സൂചനകളാണ് സി.പി.എം…

കേരള നിയമസഭയിൽ ഇനി കൂടുതൽ ശക്തമായ ശബ്ദമായി ഇനി ബിജെപിയും, ചാത്തന്നൂരിന് പിന്നാലെ നേമത്തും, കഴക്കൂട്ടത്തും താമര വിരിയിച്ചതിലൂടെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ബിജെപി. ഈ വിജയങ്ങൾ കേരളത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിന് പുതുജീവൻ പകരും.

തിരുവനന്തപുരം: ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നേമം മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ബിജെപി. എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ വി.ശിവൻകുട്ടിയെ പരാജയപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രദ്ധേയ വിജയം സ്വന്തമാക്കി. 4310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖർ നേമത്തിൽ…

സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്നത് സിപി മാത്യുവിന്റെ പതിവ് ശൈലി. ഇയാൾ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് ലിസി ജോസ്. ജാമ്യമില്ല വകുപ്പ് പ്രകാരം മാത്യുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം. കഞ്ഞിക്കുഴിയിൽ കാപ്പി പത്തലുകളുമായി യുവാക്കളെ അണിനിരത്തിയതും വിവാദത്തിൽ.

സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സിപി മാത്യു നടത്തുന്നത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസ് പറഞ്ഞു. സിപി മാത്യുവിന്റെ അധിക്ഷേപത്തിന് ഇരയായ ലിസി ഇന്ന് ഇടുക്കി പോലീസിൽ മൊഴി നൽകി. തുടർന്ന്…

പോളിംഗ് ശതമാനം ഉയർന്നത് മാത്രം വാർത്തയാക്കി: എസ്ഐആർ യാഥാർത്ഥ്യം അവഗണിച്ച് മാധ്യമങ്ങൾ.ഡ്രാഫ്റ്റ് ഘട്ടത്തിൽ പുറത്തായത് 24 ലക്ഷം വോട്ടർമാർ.

കേരളത്തിലെ വോട്ടർ പട്ടികയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച എസ്ഐആർ (Special Intensive Revision) നടപടികൾ ഇത്തവണത്തെ പോളിംഗ് ശതമാനത്തെ ശ്രദ്ധേയമായി സ്വാധീനിച്ചിരിക്കുകയാണ്. എസ്ഐആർ പ്രക്രിയ നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് ഏകദേശം 24.64 ലക്ഷം വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഒഴിവായത്. പിനന്നീട് അവസാന പട്ടിക…

ചെറുതോണിയിലെ കൊട്ടിക്കലാശത്തിൽ നിയോജകമണ്ഡല തല പരിപാടി നടത്തിയെങ്കിലും യുഡിഎഫിൽ ക്ഷീണം പ്രകടമാവുന്നു. ഉടുമ്പന്നൂർ, കരിമണ്ണൂർ മേഖലകളിൽ നിന്നുമുള്‍പ്പെടെ പ്രവർത്തകരെ എത്തിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ യുഡിഎഫ് പാളയത്തിന് കഴിയാത്തതിൽ നേതൃത്വത്തിലും അമർഷം.

പോളിംഗ് നടക്കാൻ 36 മണിക്കൂർ മാത്രം അവശേഷിക്കുമ്പോഴും യുഡിഎഫ് പാളയങ്ങളിൽ ആശങ്ക നിഴലിട്ടിരിക്കുകയാണ്. പ്രചരണ കാര്യങ്ങളിൽ ആദ്യ ദിവസങ്ങളിൽ മുൻതൂക്കം ലഭിച്ചെങ്കിലും പിന്നീട് യുഡിഎഫ് കിതച്ചു തുടങ്ങി. സ്ഥാനാർത്ഥിയുടെ നാട്ടിൽ നിന്ന് ആളുകളെ ഇറക്കി ആണ് പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിച്ചതെന്നതും…

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ജോൺ പെരുവന്താനം. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ആയ ജോൺ പെരുവന്താനം, വയനാട്, കമ്പം തുരങ്ക പാതകൾ നിർമ്മിക്കപ്പെട്ടാൽ ഉള്ള ആഘാതത്തെ മുൻനിർത്തി ആണ് കോൺഗ്രസിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. ഇതോടെ ഗാഡ്ഗിൽ വിഷയം വീണ്ടും ആശങ്ക ഉയർത്തുകയാണ്.

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെങ്കിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കണമെന്ന ആവശ്യം ഉയർത്തി പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ജോൺ പെരുവന്താനം. പരിസ്ഥിതി സംരക്ഷണത്തിൽ യഥാർത്ഥ പ്രതിബദ്ധത കോൺഗ്രസിനാണെന്നും, പശ്ചിമഘട്ടത്തെ രക്ഷിക്കണമെങ്കിൽ കോൺഗ്രസ് ഭരണമാണ് അനിവാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്–കമ്പം തുരങ്കപാത പോലുള്ള പദ്ധതികൾ പരിസ്ഥിതിക്ക്…

You missed