Latest Post

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത മലയാളി സൈനികൻ: 16 വർഷത്തെ സേവനത്തിനുശേഷം അജ്മൽ നാട്ടിൽ, ആദരവൊരുക്കി വോളിബോൾ ടൂർണമെന്റ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുപോയ ആറ് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. മദ്യം അനധികൃതമായി നൽകുന്ന ബീവറേജസ് ഔട്ട്ലെറ്റുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ല എന്നും ആരോപണം. കേരളത്തിന് വെളിച്ചം നൽകുന്ന ഇടുക്കിയുടെ സ്വന്തം വികസന വഴികളിൽ ഇനിയും ഇരുട്ടുണ്ടോ? ഏഴ് പതിറ്റാണ്ടിന്റെ കേരളപ്പിറവി ആഘോഷിക്കുമ്പോൾ ഇടുക്കി ചോദിക്കുന്ന ചോദ്യമാണിത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ഇടുക്കിയുടെ അഭിമാനമായി ജിൻസി ജോസ്. 17-കാരനെ കുറ്റവാളിയെന്ന് വിളിക്കാനാകില്ല: വിവരങ്ങൾ ചോർന്നപ്പോൾ സൈബർ പോലീസ് എവിടെയായിരുന്നു? ചേരാനല്ലൂർ കേസിൽ കോടതിയുടെ രൂക്ഷവിമർശനം

മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും നേർക്കുനേർ. വടംവലിയും പഞ്ചഗുസ്തിയും ആവേശമായി, ടൈഗർ ബോയ്സിന്റെ ഓണാഘോഷം കാർണിവലായി.

ചെറുതോണി : മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലുള്ള ആവേശകരമായ വടംവലിയും പഞ്ചഗുസ്തി മത്സരങ്ങളും ഉൾപ്പെടെ വ്യത്യസ്ത മത്സരങ്ങളുമായി ടൈഗർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം 2026 സംഘടിപ്പിച്ചു. ചെറുതോണി ടൗണിൽ നടന്ന ആഘോഷം ജനപങ്കാളിത്തം കൊണ്ടും…

കുട്ടികളെ സോഷ്യൽ മീഡിയയിൽ അടിമകളാക്കിയെന്ന കേസ്: മെറ്റയ്ക്ക് 17 ബില്യൺ ഡോളർ നഷ്ടപരിഹാരം കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണം. ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും വൻ മാറ്റങ്ങൾ.

കാലിഫോർണിയ: കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അമിതമായി ആകർഷിക്കുകയും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ആപ്പുകൾ രൂപകൽപ്പന ചെയ്യുകയും ചെയ്തെന്ന ആരോപണത്തിൽ ടെക് ഭീമൻ മെറ്റയ്ക്ക് കനത്ത തിരിച്ചടി. യു.എസിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ കേസിൽ ഏകദേശം 17 ബില്യൺ…

ഇസ്രായേലിൽ നിരവധി തൊഴിൽ അവസരങ്ങൾ: സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. വാഹനങ്ങളുടെ ഡെന്റ് വർക്ക് സ്പ്രേ പെയിന്റർ തസ്തികളിൽ മുസ്ലിം ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.

ചെറുതോണി: ഇസ്രായേലിൽ വിവിധ മേഖലകളിലായി നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോമൊബൈൽ മേഖല മുതൽ CNC, VMC മെഷീൻ ഓപ്പറേഷൻ, കേബിൾ നിർമ്മാണം, മിനറൽ വാട്ടർ പ്ലാന്റ്, ഹെവി ഡ്രൈവിംഗ്, സൂപ്പർമാർക്കറ്റ് മേഖല എന്നിവയിലാണ് പുതിയ ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും…

ചാർജ് എടുത്തിട്ട് രണ്ടാം ദിവസം കഴുത്തിൽ കുരുക്കിട്ട ഗൃഹനാഥനെ അനുനയിപ്പിച്ച് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് ഇടുക്കി എസ്.ഐ. ബിബിൻ.

ചെറുതോണി :ചാർജ് ഏറ്റെടുത്ത് രണ്ടുദിവസം പിന്നിടുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ഇടുക്കി എസ്.ഐ. ബിബിൻ. ഇന്ന് ഉച്ചയോടെയാണ് ഇടുക്കി തടിയമ്പാട് കാർത്തിയായനി കവലയിൽ സംഭവം. മദ്യപിച്ചെത്തിയ ഗൃഹനാഥൻ ഭാര്യയെയും മകളെയും വാക്കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചതായി ഭാര്യ…

പൈനാവിൽ ഡി 33 യിൽ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഇടുക്കിക്ക് പുതിയ സി.ഐ ജോബി കെ.ജെ. ചുമതലയേറ്റു.

ചെറുതോണി :ഇടുക്കി പൊലീസ് സ്റ്റേഷനിൽ പുതിയ സർക്കിൾ ഇൻസ്പെക്ടറായി ജോബി കെ.ജെ. ചുമതലയേറ്റു. നേരത്തെ കൺട്രോൾ റൂം സി.ഐ. ആയി സേവനമനുഷ്ഠിച്ചിരുന്ന ജോബി കെ.ജെ. കണ്ണൂർ ചെറുപുഴയിൽ നിന്നാണ് ഇടുക്കിയിൽ സി ഐ ആയി ചുമതലയേറ്റത്. ഇടുക്കി കൊളപ്ര സ്വദേശിയായ ജോബി…

കർഷകരുടെ കണ്ണീരിൽ ഓണം: കാന്തല്ലൂരിലും വട്ടവടയിലും ഇത്തവണ പച്ചക്കറിച്ചന്ത ശൂന്യം .

ഇടുക്കി: ഓണസദ്യയ്ക്കായി മലയാളി ഇലയൊരുക്കുമ്പോൾ, ഒരുകാലത്ത് കേരളത്തിന്റെ പച്ചക്കറി ആവശ്യത്തിന്റെ വലിയൊരു പങ്ക് നിറച്ചിരുന്ന കാന്തല്ലൂർ–വട്ടവട മേഖലയിൽ ഇത്തവണ കൃഷിയിടങ്ങൾ പലതും തരിശായി. കാലാവസ്ഥയിലെ പ്രതികൂല മാറ്റവും സർക്കാർ ഏജൻസികളുടെ സംഭരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും കർഷകരെ കൃഷിയിൽ നിന്ന് പിന്നോട്ടടിപ്പിച്ചതോടെ, ഓണക്കാലത്ത്…

300 രൂപ മുടക്കിയാൽ 5 ലക്ഷം രൂപയുടെ പരിരക്ഷ. കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതി ജില്ലാതല ഉദ്ഘാടനം എ ഡിഎം മിനി കെ ജോൺ വാഴത്തോപ്പിൽ നിർവഹിച്ചു.

ചെറുതോണി: നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു. കർഷകർക്കും കർഷക തൊഴിലാളികൾക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന മുഴുവൻ ആളുകൾക്കുമായി തയ്യാറാക്കിയിരിക്കുന്ന അപകട ഇൻഷുറൻസാണ് കിസാൻ…

മതസൗഹാർദ്ദത്തിന്റെ മാതൃകയായി ചെറുതോണിയിൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം. വാഴത്തോപ്പ് അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

ചെറുതോണി: വമതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി അഖില കേരള അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രയ്ക്ക് ചെറുതോണിയിൽ സ്വീകരണം നൽകി. കഴിഞ്ഞ പത്ത് വർഷമായി നബിദിന ഘോഷയാത്രയ്ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിവരുന്നുണ്ട്. അതേസമയം, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തരുടെ…

മത്സ്യത്തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ സമ്മാനിച്ച പി കെ ജയനും സംഘവും.

ചെറുതോണി: പി കെ ജയന്റെ നേതൃത്വത്തിൽ ഇക്കുറിയും ഓണ സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി ഓണം ക്രിസ്തുമസ് ഉൾപ്പെടെയുള്ള പ്രധാന ആഘോഷ ദിനങ്ങളിൽ എല്ലാം പി കെ ജയൻ്റെ നേതൃത്വത്തിൽ ആദിവാസി ഉന്നതി, ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും ഭക്ഷ്യസാധനങ്ങളും…

ചെറുതോണി എസ്.ബി.ഐ എ.ടി.എം ഇന്ന് തന്നെ പ്രവർത്തനക്ഷമമാക്കുംകളക്ടറേറ്റിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തര നടപടി. വാർത്താ പുറത്തുവിട്ടത് Open Zone online.

ചെറുതോണി: വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് പ്രവർത്തനം നിലച്ച ചെറുതോണി എസ്.ബി.ഐ എ.ടി.എം ഇന്ന് തന്നെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുമെന്ന് എസ്.ബി.ഐ റീജിയണൽ മാനേജർ അറിയിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം അടിയന്തരമായി എ.ടി.എം തുറന്നുനൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ…

You missed