Category: Local

മുല്ലക്കാനത്ത് ആര്യ മോഹനും കുടുംബത്തിനും ഇനി സ്വന്തം ഭവനത്തിൽ തലചായ്ക്കാം. സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു.

ചെറുതോണി :ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ മുല്ലക്കാനത്ത് ആര്യ മോഹനും കുടുംബത്തിനുമായി കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതി കേരളം നടപ്പാക്കുന്ന തലചായ്ക്കാൻ ഒരിടം പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് സേവാഭാരതി സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു. സേവാഭാരതി വാഴത്തോപ്പ്…

വർഷങ്ങളായി മുടങ്ങിക്കിടന്ന ഓണാഘോഷത്തിന് വീണ്ടും തുടക്കം: കരിമ്പൻ ടൗണിൽ നാളെ വിപുലമായ ആഘോഷ പരിപാടികൾ. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ചെറുതോണി :വർഷങ്ങളായി മുടങ്ങിക്കിടന്ന ഓണാഘോഷ പരിപാടികൾ ഈ വർഷം പുനരാരംഭിച്ചതായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് പറഞ്ഞു. ഇടുക്കി ജില്ലാ ടൂറിസം വാരാഘോഷ കമ്മിറ്റിയും കരിമ്പൻ പൗരാവലിയും സംയുക്തമായി കരിമ്പൻ ടൗണിൽ നാളെ ഓണാഘോഷം സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് മത്സര…

ആനകളുടെ സഞ്ചാരപാതയിലെ നിർമ്മാണങ്ങൾ: റിസോർട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ കണ്ടെത്താൻ എംഎൽഎമാരായ റോയി കെ പൗലോസ്, സേനാപതി വേണു എന്നിവർ ഉൾപ്പെട്ട ജില്ലാ വികസന സമിതി യോഗത്തിൽ നിർദ്ദേശം.

ഇടുക്കി: ജില്ലയിൽ ആനകളുടെ സഞ്ചാരപാതകളിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് ജില്ലാ വികസന സമിതി നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി…

എസ്എൻഡിപി ഇടുക്കി യൂണിയൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപം തെളിച്ച്ഓണച്ചമയം 2026 ൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

എസ്എൻഡിപി യൂണിയൻ ഇടുക്കി യൂണിയനിലെ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെൻ്റിൻ്റെയും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ ഓണച്ചമയം 2026 ഇടുക്കി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു വനിതാ സംഘം പ്രസിഡണ്ട് ഡോക്ടർ ഷീല കമലാദരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്…

നക്സലൈറ്റ് മേഖലയിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടൽ ഉണ്ടായാൽ എന്തും സംഭവിക്കാവുന്ന സാഹചര്യം. എന്നിട്ടും പിന്തിരിയാൻ തയ്യാറാകാതെ പോലീസ് നടത്തിയ ഇടപെടലിൽ 13 കാരിയെ രക്ഷിക്കാൻ കേരള പോലീസിന് സാധിച്ചു. 4000 കിലോമീറ്റർ സഞ്ചരിച്ച് നടത്തിയ ദൗത്യം ഒടുവിൽ വിജയത്തിൽ.

കുറുപ്പംപടി: മേതലയിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് സാഹസികമായി കണ്ടെത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച് കുറുപ്പംപടി പൊലീസ്. നാലായിരത്തോളം കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ഒഡിഷ സ്വദേശികളായ മാതാപിതാക്കളുടെ മകളെയാണ് കഴിഞ്ഞ…

ചെറുതോണിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തിയാകുന്നു. അനധികൃത പാർക്കിങ്ങുകൾ മൂലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലേക്ക് കയറാൻ ആളുകൾക്ക് കഴിയാത്ത സാഹചര്യം.

ചെറുതോണി പാപ്പൻസ് ഹോട്ടലിന് സമീപത്തുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ. ചെറുതോണി: പാപ്പൻസ് ഹോട്ടലിന് സമീപം വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് പരാതി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ…

ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സെപ്റ്റംബർ മൂന്നിന് നിർവഹിക്കും. പരിപാടികളുടെ മുന്നോടിയായി ഓപ്പറേഷൻ തൂഫാൻ പോസ്റ്റർ പ്രകാശനം എംഎൽഎ റോയി കെ പൗലോസ് നിർവഹിച്ചു.

ചെറുതോണി: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നയിക്കുന്ന ഓപ്പറേഷൻ തൂഫാൻ ക്യാമ്പയ്നിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ പ്രകാശനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എഡിഎം മിനി കെ.ജോൺ, ജില്ലാ പോലീസ് മേധാവി ഡോ.…

ഇടുക്കിയിലേക്കുള്ള യാത്രയിൽ വനപാതയിൽ ബൈക്ക് പണിമുടക്കിയാൽ ഇനി പേടിക്കേണ്ട: സഹായവുമായി കണ്ണൻ എത്തും.

ഇടുക്കി: ഇടുക്കിയുടെ മലനിരകളിലൂടെയും വനപാതകളിലൂടെയും ബൈക്കിൽ യാത്ര ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി വാഹനം കേടാകുന്നത് വലിയ പ്രതിസന്ധിയാണ്. പ്രത്യേകിച്ച് മൂലമറ്റം മുതൽ ചെറുതോണി വരെയുള്ള ദീർഘദൂര യാത്രയ്ക്കിടെ ബൈക്ക് പണിമുടക്കിയാൽ സമീപത്ത് ഒരു വർക്ക്‌ഷോപ്പ് കണ്ടെത്തുക പോലും എളുപ്പമല്ല. ഈ പ്രശ്നത്തിന് ഒരു…

കാൽവരി എക്സ്പ്രസ് ദേവപ്രിയക്ക് വീട് ഒരുക്കി സിപിഎം. 21ന് വീടിൻറെ താക്കോൽദാനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിർവഹിക്കും. ഡിവൈഎഫ്‌ഐയുംജനാധിപത്യ മഹിള അസോസിയേഷൻ്റെയും നേതൃത്വത്തിൽ നൽകിയ ഫര്‍ണിച്ചറുകള്‍ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ദേവപ്രിയയുടെ കുടുംബത്തിന് കൈമാറി.

ചെറുതോണി : സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച ‘കാല്‍വരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്‌നേഹവീടൊരുങ്ങി. ഹൈറേഞ്ചില്‍നിന്ന് കഠിനാധ്വാനത്തിലൂടെ പരാധീനതകളോടുപടവെട്ടി ചരിത്രംകുറിച്ച ദേവപ്രിയയ്ക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപ മുതല്‍മുടക്കില്‍ എല്ലാവിധ…

കർഷകർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നുണ്ടോ? സർക്കാർ സഹായം പ്രതീക്ഷിച്ച് കർഷകദിനാഘോഷത്തിൽ റോയി കെ. പൗലോസ് എം എൽ എ

ചെറുതോണി: കർഷക ദിനത്തോട് അനുബന്ധിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ച് കർഷകദിനാഘോഷം സംഘടിപ്പിച്ചു. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.വിവിധ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ എം.എൽ.എ ആദരിക്കുകയും…

You missed