ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ടിപ്പർ പാഞ്ഞുകയറി; ബസ് സ്റ്റോപ്പ് തകർത്ത് മറിഞ്ഞ ലോറിക്കടിയിൽ പെട്ട് മൂന്ന് കുട്ടികൾ മരിച്ചു; കൊട്ടാരക്കര നീലേശ്വരത്ത് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത് ഇന്ന് പുലർച്ചെ.
കൊട്ടാരക്കര: ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് സംസ്ഥാനത്തെ നടുക്കിയ ദാരുണ അപകടം നടന്നത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ,മണ്ണ്…
