Latest Post

പറന്നുയരുന്നതിനിടെ കെട്ടിടത്തിലിടിച്ചു: പാലാ അരുണാപുരത്ത് ദേശീയ പക്ഷിക്ക് ദാരുണാന്ത്യം. മീശപ്പുലിമലയിലേക്ക് പോകാം, നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാം: മുൻകൂട്ടി ബുക്കിങ് നിർബന്ധമെന്ന് വനം വകുപ്പ്. കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ മണ്ണിടിച്ചിൽ : പുലർച്ചെ ആണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിൽ തുടരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ജഡ്ജിക്ക് സസ്‌പെൻഷൻ ഇന്നുണ്ടായേക്കും: ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് റെയ്ഡ്, ആഡംബര ബൈക്കും സിസിടിവി ദൃശ്യങ്ങളും കസ്റ്റഡിയിൽ തേനി ജയിൽചാട്ടത്തിൽ 17 പേരിൽ 13 പേർ ഇതുവരെ പിടിയിലായി, നാലുപേർക്കായി തിരച്ചിൽ തുടരുന്നു. ജയിൽ പുള്ളികൾ കുടുങ്ങിയത് ഡ്രോൺ നിരീക്ഷണത്തിൽ.

ഹൈറേഞ്ച് ടൂറിസത്തിന് പുതുജീവൻ; റോഡ് വികസനവും ഫുഡ് പാർക്കും ഇടുക്കിക്ക് വലിയ കരുത്താകും – മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിലൂടെ ഹൈറേഞ്ച് മേഖലയിലെ ടൂറിസത്തിന് വലിയ ഉണർവ് സൃഷ്ടിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ജില്ലയിലെ വികസന പദ്ധതികൾ വിശദീകരിച്ചത്.കേരള – തമിഴ്‌നാട്…