Author: Openzone Online

ആഘോഷങ്ങളുടെ വില: പടക്ക ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ എന്തുകൊണ്ട് ലേസർ ലൈറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല

തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ ദാരുണമായി മരിക്കുകയും, രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം, ആഘോഷങ്ങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന വലിയ അപകടസാധ്യതയെ വീണ്ടും മുന്നോട്ട് കൊണ്ടുവന്നിരിക്കുകയാണ്. ഗോഡൗണ്‍ തുറക്കുന്ന സമയത്ത് ഉണ്ടായ തീപിടിത്തവും…

ഇടുക്കി നാരക കാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരം, വിനോദസഞ്ചാരകേന്ദ്രമായ സെന്റ് തോമസ് മൌണ്ടില്‍ വൈകിട്ട് 6- 30 നാണ് അപകടം.

ഇടുക്കി നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരണപ്പെട്ടു മൂന്നുപേരുടെ നില അതീവ ഗുരുതരം. നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് ആണ് വൈകിട്ട് 6 – 30 ഓടുകൂടി മറിഞ്ഞത്. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡബിൾ…

വാഴത്തോപ്പ് കുടിവെള്ള പ്രതിസന്ധി: ആവർത്തിക്കുന്ന പൈപ്പ് പൊട്ടലുകൾക്ക് പിന്നിൽ അധികൃതരുടെ ഗുരുതര അനാസ്ഥ. 19 മുതൽ 21 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങും.പൈപ്പുകൾ പൊട്ടുന്നതിന് പിന്നിൽ കരാറുകാരുടെ തന്ത്രങ്ങൾ എന്നും ആരോപണം.

കടുത്ത വേനലിൽ ഒരു തുള്ളി വെള്ളത്തിനായി ജനങ്ങൾ വലയുമ്പോൾ, വാഴത്തോപ്പ് പഞ്ചായത്തിലെ ഞാവൽച്ചുവട് കേന്ദ്രമായി തുടരുന്ന പൈപ്പ് പൊട്ടലുകൾ ജനജീവിതത്തെ തകർക്കുകയാണ്. വർഷങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാതെ പോകുന്നത് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്ന് നാട്ടുകാർ…

മണിയാറൻകുടി വനമേഖലയിൽ നിന്നും അസ്ഥികൂടാവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തി. മാസങ്ങൾക്കു മുമ്പ് കാണാതായ വ്യക്തിയുടേതാണ് മൃതദേഹം എന്ന് സംശയം. ഏറെ വൈകിയും പോലീസ് എത്താത്തതിൽ പ്രതിഷേധം.

ഇടുക്കി: കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടുപാളാ വനമേഖലയിൽ അസ്ഥികൂടാവസ്ഥയിൽ ഒരു മൃതദേഹം കണ്ടെത്തി. മണിയാറൻകുടി സ്വദേശിയായ കഴിഞ്ഞ ഡിസംബർ മുതൽ കാണാതായ വ്യക്തിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക സംശയം. മൃതദേഹം ഏറെക്കാലം പഴക്കമുള്ളതിനാൽ പൂർണമായും അഴുകി അസ്ഥികൂടമായി മാറിയ നിലയിലാണ് കണ്ടെത്തിയത്.…

ഇടുക്കി കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതകി അടുത്ത ബന്ധു. നാടിനു നടുക്കിയ അരുംകൊല നടന്നത് ഇന്നലെ രാത്രി.

ഇടുക്കി:കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകൻ 26 വയസ്സുള്ള രാജനാണ് കുത്തേറ്റ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ അനൂപാണ് പ്രതി. പ്രതി അനൂപ് വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടിൽവച്ചാണ് സംഭവം നടന്നത്. മരിച്ച…

പ്രണയം പിരിഞ്ഞത് രക്തരൂക്ഷിതമായി: ബൈക്ക് തർക്കത്തിൽ യുവാവിന് കുത്തേറ്റു . യുവാവിനെ കുത്തിയത് മുൻ കാമുകിയും സുഹൃത്തുക്കളും. സംഭവം ഇടുക്കി ഭൂമിയാംകുളത്ത്.

ഇടുക്കി:ചെറുതോണിയിൽ പ്രണയവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം രൂക്ഷമായി മാറി യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശിയായ 21-കാരനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ആലപ്പുഴയിൽ നിന്നെത്തിയ ആറംഗ സംഘം യുവാവിനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ബൈക്കുമായി…

ഗ്യാസ് വില പറഞ്ഞ് സോഡയ്ക്കും പെട്രോൾ റേറ്റ് – ഇടുക്കിയിലെ ഹോട്ടൽ-ബേക്കറി ഉടമകളുടെ പുതിയ ഗണിതം! നാരങ്ങ വെള്ളത്തിന് ഉൾപ്പെടെ തീ വില.

ഇടുക്കി ജില്ലാ ആസ്ഥാനത്ത് ഒരു പുതിയ ശാസ്ത്ര കണ്ടുപിടിത്തം!ഇനി സോഡാ നാരങ്ങാവെള്ളം ഉണ്ടാക്കാൻ കാർബൺ ഡയോക്സൈഡ് വേണ്ട… എൽ പി ജി ഗ്യാസ് മതിയെന്നാണ് ചില ഹോട്ടൽ-ബേക്കറി ഉടമകളുടെ കണ്ടെത്തൽ!ഹോർമോസ് കടലിടുക്കിൽ പ്രശ്നമുണ്ടായാൽ മിഡിൽ ഈസ്റ്റിൽ എണ്ണവില കൂടും…പക്ഷേ ചെറുതോണിയിൽ അതിന്റെ…

സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്നത് സിപി മാത്യുവിന്റെ പതിവ് ശൈലി. ഇയാൾ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് ലിസി ജോസ്. ജാമ്യമില്ല വകുപ്പ് പ്രകാരം മാത്യുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം. കഞ്ഞിക്കുഴിയിൽ കാപ്പി പത്തലുകളുമായി യുവാക്കളെ അണിനിരത്തിയതും വിവാദത്തിൽ.

സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സിപി മാത്യു നടത്തുന്നത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസ് പറഞ്ഞു. സിപി മാത്യുവിന്റെ അധിക്ഷേപത്തിന് ഇരയായ ലിസി ഇന്ന് ഇടുക്കി പോലീസിൽ മൊഴി നൽകി. തുടർന്ന്…

മൂന്നിൽ നിന്ന് 30 സ്ഥാപനങ്ങളിലേക്കുള്ള വളർച്ച; ഇടുക്കിയുടെ ആരോഗ്യരംഗത്ത് ഹൃദയമിടിപ്പായി മാറിയ സഹകരണ ആശുപത്രിയിൽ മാനേജിംഗ് ഡയറക്ടറായി സജി തടത്തിൽ ആറാം വർഷത്തിലേക്ക്.

2020 ഏപ്രിൽ 10… ലോകം മുഴുവൻ കോവിഡ് – 19 എന്ന മഹാമാരിയുടെ ഭീതിയിൽ വിറച്ചുനിന്നിരുന്ന കാലം. അതേ സമയം, ഇടുക്കിയുടെ ആരോഗ്യരംഗത്ത് ഒരു വലിയ ഉത്തരവാദിത്വം ഏറ്റെടുത്താണ് സജി തടത്തിൽ സഹകരണ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് എത്തുന്നത്. പിന്നീട് മൂന്നു…

പോളിംഗ് ശതമാനം ഉയർന്നത് മാത്രം വാർത്തയാക്കി: എസ്ഐആർ യാഥാർത്ഥ്യം അവഗണിച്ച് മാധ്യമങ്ങൾ.ഡ്രാഫ്റ്റ് ഘട്ടത്തിൽ പുറത്തായത് 24 ലക്ഷം വോട്ടർമാർ.

കേരളത്തിലെ വോട്ടർ പട്ടികയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച എസ്ഐആർ (Special Intensive Revision) നടപടികൾ ഇത്തവണത്തെ പോളിംഗ് ശതമാനത്തെ ശ്രദ്ധേയമായി സ്വാധീനിച്ചിരിക്കുകയാണ്. എസ്ഐആർ പ്രക്രിയ നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് ഏകദേശം 24.64 ലക്ഷം വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഒഴിവായത്. പിനന്നീട് അവസാന പട്ടിക…

You missed