ആഘോഷങ്ങളുടെ വില: പടക്ക ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ എന്തുകൊണ്ട് ലേസർ ലൈറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല
തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ ദാരുണമായി മരിക്കുകയും, രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം, ആഘോഷങ്ങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന വലിയ അപകടസാധ്യതയെ വീണ്ടും മുന്നോട്ട് കൊണ്ടുവന്നിരിക്കുകയാണ്. ഗോഡൗണ്‍ തുറക്കുന്ന സമയത്ത് ഉണ്ടായ തീപിടിത്തവും…
