Author: Openzone Online

കട്ടപ്പനയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനെത്തിയ ലൈൻമാനെ കയ്യേറ്റം ചെയ്യാൻ ശ്രമം: വാഹനത്തിന്റെ താക്കോൽ കാട്ടിലെറിഞ്ഞു. ജീവനക്കാർക്കിടയിൽ പ്രതിഷേധം.

കട്ടപ്പന: വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് വിച്ഛേദിച്ച കണക്ഷൻ പുനഃസ്ഥാപിക്കാനെത്തിയ കെഎസ്ഇബി ലൈൻമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വാഹനത്തിന്റെ താക്കോൽ എടുത്ത് കാട്ടിലേക്ക് എറിയുകയും ചെയ്തതായി പരാതി. കട്ടപ്പന കെഎസ്ഇബി ഓഫീസിന് സമീപം കല്ലുകുന്ന് ഭാഗത്താണ് സംഭവം. വൈദ്യുതി ബിൽ കുടിശികയായതിനെ…

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുത പ്രവർത്തികൾ ഒന്നുമില്ല എന്ന് മന്ത്രി സണ്ണി ജോസഫ് : ജനങ്ങളുടെ പ്രയാസത്തിൽ ഖേദം ഉണ്ടെന്നും മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹാരം കാണാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി മറികടക്കാൻ സർക്കാരും കെഎസ്ഇബിയും മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ജനങ്ങൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരുടെയും അനാസ്ഥയോ വീഴ്ചയോ മൂലമല്ല…

എല്ലാവരും 80കളിലേക്ക് എ.ഐ. റെട്രോ ഫോട്ടോ ട്രെൻഡിൽ താരങ്ങളും നേതാക്കളും — സോഷ്യൽ മീഡിയയിൽ നൊസ്റ്റാൾജിയ തരംഗം

കൊച്ചി: ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ ഇപ്പോൾ കാണുന്നത് ഒരേ കാഴ്ച—എൺപതുകളിലേക്ക് മടങ്ങിയ മനുഷ്യർ ബെൽബോട്ടം പാന്റും വലിയ കോളറുള്ള ഷർട്ടും കൂളിങ് ഗ്ലാസും പഴയകാല ഹെയർസ്റ്റൈലും വിന്റേജ് കാറുകളും കാസറ്റ് പ്ലെയറുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് 80കളുടെ ചിത്രങ്ങൾ. പക്ഷേ ഇവ…

അടിമാലി കുമളി ദേശീയപാതയിൽ, യാത്രക്കാർക്ക് ഭീഷണിയായി വൻമരങ്ങൾ. ചെറുതോണി മുതൽ കല്ലാർകുട്ടി വരെയുള്ള ഭാഗങ്ങളിലെ മരങ്ങളാണ് ഭീഷണിയാവുന്നത്

ചെറുതോണി:അടിമാലി കുമളി ദേശീയപാതയിൽ ചെറുതോണി മുതൽ കല്ലാർകുട്ടി വരെയുള്ള മേഖലയിൽ റോഡിന്റെ മുകൾഭാഗത്തെ മൺതിട്ടകളിൽ വളർന്നുനിൽക്കുന്ന വൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സമയങ്ങളിൽ ഈ മേഖലയിലൂടെയുള്ള യാത്ര അപകടസാധ്യത നിറഞ്ഞതാകുകയാണ്. മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞുവീഴുകയും മരങ്ങൾ വേരോടെ…

സ്വകാര്യ ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് നിർബന്ധം: കൊച്ചിയിൽ പ്രത്യേക പരിശോധനയ്ക്ക് തുടക്കം

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലവും പെരുമാറ്റവും പരിശോധിക്കാൻ കൊച്ചി സിറ്റി പൊലീസ് നടപടി ശക്തമാക്കുന്നു. കണ്ടക്ടർ, ക്ലീനർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഫോട്ടോ ശേഖരിച്ച് വിശദമായ പശ്ചാത്തല പരിശോധന നടത്തും. പരിശോധന പൂർത്തിയാക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും.പാട്ടത്തിനെടുത്ത ബസുകളിൽ ജോലി…

അതിവേഗ റെയിലിന് വീണ്ടും ചലനം: ഇ. ശ്രീധരന്റെ പുതിയ രൂപരേഖ മുഖ്യമന്ത്രിക്ക് മുന്നിൽ

തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിക്ക് വീണ്ടും ചലനം. മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസനത്തിനും ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണത്തിനും സഹായകമാകുന്ന പദ്ധതികള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍…

ചൂട് കനക്കുന്നു, വൈദ്യുതി പ്രതിസന്ധിയും: സംസ്ഥാനത്ത് പവർ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത റെക്കോർഡ് നിലയിലേക്ക് ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമാണ് നിയന്ത്രണത്തിന് പ്രധാന കാരണം. ഇന്നലെ രാത്രി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ മുതൽ ഒരു…

ഈ മാസം 25ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്കു മുൻപിൽ കഞ്ഞിക്കുഴിയിലെ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടുമെന്ന് എംഎൽഎ റോയികെ പൗലോസ്.

കഞ്ഞിക്കുഴി: ഈ മാസം 25ന് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിക്ക് മുന്നിൽ കഞ്ഞിക്കുഴിയിലെ പ്രധാന ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടുമെന്ന് എംഎൽഎ റോയി കെ. പൗലോസ്. കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉൾപ്പെടെ പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും…

എൽപിജി ബുക്കിങ്ങിന് ഇനി 25 ദിവസം കാത്തിരുന്നാൽ മതി: ഗ്രാമ-നഗര വ്യത്യാസം ഒഴിവാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടർ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് കാലാവധി 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ നഗര-ഗ്രാമ മേഖലകളിലെ ഉപഭോക്താക്കൾക്ക് ഒരുപോലെ പുതിയ സമയപരിധി ബാധകമാകും. പെട്രോളിയം മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇതുസംബന്ധിച്ച്…

പ്രധാനമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്: തൊടുപുഴയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയിൽ തൊടുപുഴയിലെ ക്രൈംബ്രാഞ്ച് വനിതാ സിവിൽ പൊലീസ് ഓഫീസർ സജിത സലീമിന് സസ്പെൻഷൻ. സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ചേരാത്ത രീതിയിൽ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പദവിയെയും…

You missed