Author: Openzone Online

കൃത്രിമ നാക്കിലൂടെ സംസാരശേഷി വീണ്ടെടുത്ത് ബ്രിട്ടനിലെ യുവഡോക്ടർ: എൻഎച്ച്എസിന് ചരിത്രനേട്ടം

ലണ്ടൻ: ക്യാൻസർ ചികിത്സയ്ക്കിടെ നാക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട യുവഡോക്ടർക്ക് കൃത്രിമ നാക്ക് ഘടിപ്പിച്ച് സംസാരശേഷി വീണ്ടെടുക്കാൻ സഹായിച്ച് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്). ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിലെ വിദഗ്ധ സംഘമാണ് ഈ നേട്ടം കൈവരിച്ചത്. ന്യൂഹാം…

ധീരജ് രാജേന്ദ്രന്‍ വധക്കേസ്. വിചാരണ നീട്ടി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം വിലപ്പോകില്ല: സി പി എം ഇടുക്കി ഏരിയാ കമ്മിറ്റി ചെറുതോണിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചെറുതോണി: വിചാരണ അനന്തമായി നീട്ടി ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ പ്രതികളെ രക്ഷപെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം വിലപ്പോകില്ലെന്ന് സിപിഎം ഇടുക്കി ഏരിയ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ധീരജ് വധക്കേസില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് പരസ്യമായി സ്വീകരിച്ചു വന്നിട്ടുള്ളതെന്നും. കെപിസിസി പ്രസിഡന്‍റ് തന്നെ…

പഴയകൊച്ചറ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം: സഹപൂജാരി അറസ്റ്റിൽ

വണ്ടൻമേട്: പഴയകൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സഹപൂജാരിയെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഏഴുകോൺ അമ്പലത്തുകാല സ്വദേശി കെ.യു. മിഥുനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അറസ്റ്റ്.കഴിഞ്ഞ ഫെബ്രുവരി 16-നാണ് ക്ഷേത്രത്തിലെ…

മാലിന്യത്തിനരികിൽ പോലീസ് പരാതിപ്പെട്ടി: പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയില്ലെന്ന് പോലീസ്. വാഴത്തോപ്പിൽ കണ്ടെത്തിയ പരാതിപ്പെട്ടി ചർച്ചയാവുന്നു.

ചെറുതോണി : പോലീസിന്റെ പരാതിപ്പെട്ടി മാലിന്യക്കൂമ്പാരത്തിനരികിൽ മദ്യക്കുപ്പികളോടൊപ്പം കിടക്കുന്നതായുള്ള പ്രാദേശിക മാധ്യമവാർത്തയെ തുടർന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ അവിടെ മദ്യക്കുപ്പികൾ കണ്ടെത്താനായില്ലെന്നാണ് വിവരം. (മദ്യകുപ്പിയോടൊപ്പം പരാതിപ്പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ) (പോലീസ് പരിശോധനയിൽ കണ്ട പരാതിപ്പെട്ടി) പരാതിപ്പെട്ടിയുടെ ചിത്രം…

കൊലപാതകക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും, ശിക്ഷ വിധിച്ച് ഇടുക്കി കോടതി

ചെറുതോണി: കൊലപാതകക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി തേർഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി. ഉപ്പുതറ ചീന്തലാർ കാറ്റാടിക്കവല അരപ്പേർ മൊട്ടലയത്തിൽ താമസിക്കുന്ന നെല്ലിക്കൽ ബിനു ടി. (46) നെയാണ് കോടതി…

12 മണിക്കൂറിനുള്ളിൽ വണ്ടിപ്പെരിയാർ ക്ഷേത്രമോഷണത്തിന് പിടിവീണു: മൂന്ന് പേർ അറസ്റ്റിൽ.

വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാറിൽ ക്ഷേത്രത്തിനുള്ളിൽ കയറി ലക്ഷങ്ങൾ വിലമതിക്കുന്ന വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിലാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതികളെ പിടികൂടിയത്. പെരിയാർ വില്ലേജിലെ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അരുൺ (34), ആറ്റോരം ഭാഗത്തെ…

വീണ്ടും മൂർഖൻ പാമ്പിന്റെ കടിയേറ്റ് മോൻസി: ഇത് എട്ടാം തവണ.

ചെറുതോണി: തുടരെത്തുടരെ പാമ്പുകടിയേറ്റ് വാർത്തകളിൽ ഇടം നേടിയ വാഴത്തോപ്പ് പഞ്ചായത്ത് പെരുംകാല സ്വദേശിയായ വെള്ളാക്കാട്ട് വീട്ടിൽ മോൻസിക്ക് വീണ്ടും പാമ്പുകടി. ഇന്ന് ഉച്ചയോടെ കീരിത്തോട് പണിയെടുക്കുന്നതിനിടെയാണ് ഇത്തവണയും മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാലുമാസം മുൻപ് പാണ്ടിപ്പാറയ്ക്ക് സമീപം തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലും മോൻസിക്ക്…

ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഉള്ളിലേക്ക് 60 എൻസിസി കേഡറ്റുകളുടെ സാഹസിക യാത്ര: വന്യജീവികളെ അടുത്തറിഞ്ഞ് വിദ്യാർഥികൾ

ചെറുതോണി: വനം-വന്യജീവി വാരാചരണത്തിന്റെ ഭാഗമായി തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ എൻസിസി വിഭാഗം കേഡറ്റുകൾ ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രക്കിങ് നടത്തി. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രാധാന്യവും വനത്തിൽ നിശബ്ദത പാലിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു…

ഒരു ഇടവേളക്കുശേഷം വണ്ടിപ്പെരിയാറിൽ വീണ്ടും മോഷണം: കുടുംബക്ഷേത്രം കുത്തിത്തുറന്ന് നടത്തിയ മോഷണത്തിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമെന്ന് പരാതി.

വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാറിൽ കുടുംബക്ഷേത്രം കുത്തിത്തുറന്ന് ഓട്ടുവിളക്കുകൾ, ഉരുളി, വെള്ളിക്കുടങ്ങൾ, നേർച്ചപ്പെട്ടി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു. അയ്യപ്പൻകോവിൽ മാട്ടുംകൂട് ഭാഗത്ത് മെച്ചേരിയിൽ വീട്ടിൽ രവിയുടെ കുടുംബക്ഷേത്രമായ ആഞ്ഞിലിക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ്…

കളമശ്ശേരി സ്പാ പീഡന കേസ്: ലൈംഗികമായി ഇരയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് അമ്മു എന്ന സ്ത്രീ: പീഡനം നടക്കുമ്പോൾ പുരുഷന്മാർ കാവൽ നിന്നു. മൊഴി പുറത്ത്.

കൊച്ചി: കളമശേരി സ്പാ പീഡനക്കേസിൽ അതിജീവിതയെ ഏറ്റവും ക്രൂരമായി ലൈംഗികമായി ഉപദ്രവിച്ചത് ‘അമ്മു’ എന്ന ശരണ്യയാണെന്ന് യുവതിയുടെ മൊഴി. ഒരു സ്ത്രീ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് യുവതി വീണ്ടും സ്പായിലെത്തിയത്. എന്നാൽ, അവിടെവച്ച് ശരണ്യയും മറ്റ് പ്രതികളും ചേർന്ന് യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന്…

You missed