“സ്വന്തം ഭാര്യയുടെ ജന്മദിനം, വാലന്റൈൻസ് ഡേ, വിവാഹ വാർഷികം തുടങ്ങിയ ദിവസങ്ങളിൽ സുഖിപ്പിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുന്നവരും പലപ്പോഴും ഇതേ പാത പിന്തുടരുന്നവരാണ് എന്ന് ചില മനശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്; അനുമോദനവും പ്രശംസയും സോഷ്യൽ മീഡിയയിൽ അല്ല, സ്വകാര്യ ജീവിതത്തിലാകണം — ഫിലിപ്പ് മമ്പാട് വിഷയത്തിൽ വീണ്ടും ചർച്ച”
സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞ് നടക്കുന്ന ഒരുവന്റെ തനി സ്വഭാവം കൂടി പുറത്തുവന്നു. പീഡിപ്പിച്ചതാകട്ടെ മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയെ. ഇത്തരം ഫ്രാഡുകളെ സമൂഹം തിരിച്ചറിയാതെ പോകുന്നതാണ് ഇവർ വളരാനുള്ള ഏറ്റവും വലിയ കാരണം.ഫിലിപ്പ് മാമ്പാട്, അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ,…
ഫണ്ട് വകമാറ്റം വിവാദം: വാഴത്തോപ്പ് പഞ്ചായത്തിൽ എൽഡിഎഫ് കമ്മിറ്റി ബഹിഷ്കരിച്ചു, ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ ശക്തം, പാർട്ടി ഓഫീസിൽ നിന്നും കിട്ടിയ നിർദ്ദേശമാണ് എൽഡി എഫ് അംഗങ്ങൾ നടപ്പിലാക്കുന്നതെന്ന് പ്രസിഡൻ്റ് ആൻസി തോമസ്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം രാഷ്ട്രീയ സംഘർഷത്തിനിടെ ബഹിഷ്കരിച്ച് പ്രതിഷേധവുമായി എൽഡിഎഫ് അംഗങ്ങൾ രംഗത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഫണ്ടുകൾ പുതിയ ഭരണസമിതി വന്നതിന് പിന്നാലെ വകമാറ്റി ചെലവഴിച്ചെന്നും, നിരവധി വികസന പദ്ധതികൾ ഉപേക്ഷിച്ചെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പി.എം.എ.വൈ –…
ഇടുക്കിയിൽ പോക്സോ അതിവേഗ കോടതികൾ പൂട്ടുന്നു… നൂറുകണക്കിന് കുട്ടികളുടെ കേസുകൾ അനിശ്ചിതത്വത്തിൽ, കാരണം വിചിത്രം.
ഇടുക്കി ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ രൂപീകരിച്ചിരുന്ന പോക്സോ അതിവേഗ കോടതികൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ. ജില്ലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നീ നാല് ഫാസ്റ്റ് ട്രാക്ക് കോടതികളുടെയും പ്രവർത്തന കാലാവധി മാർച്ച് 31ന് അവസാനിക്കും.…
ഇടുക്കി ജില്ലാ ആസ്ഥാനത്ത് കടുവയ്ക്ക് പിന്നാലെ സിംഹവാലൻ കുരങ്ങും, പൈനാവിലെ അപൂർവ കാഴ്ച സോഷ്യൽ മീഡിയയിൽ തരംഗം.
ജില്ലാ ആസ്ഥാനമേഖലയായ പൈനാവിൽ തന്നെ അപൂർവ വന്യജീവിയായ സിംഹവാലൻ കുരങ്ങിനെ കണ്ടത് നാട്ടുകാരിൽ കൗതുകവും ആശങ്കയും സൃഷ്ടിച്ചു. ഉൾവനങ്ങളിൽ മാത്രം താമസിക്കുന്നതായി അറിയപ്പെടുന്ന ഈ ഇനം മനുഷ്യസാന്നിധ്യമുള്ള പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത് അപൂർവ സംഭവമായാണ് വിലയിരുത്തുന്നത്. ഇടുക്കി: പൈനാവിൽ പ്രദേശവാസികൾ പകർത്തിയ ചിത്രങ്ങളിലൂടെയാണ്…
റോഷി അഗസ്റ്റിൻ പാർട്ടിയെ ഹൈജാക്ക് ചെയ്തോ ? അടിമാലിയിലെ ‘ജോസ് തന്നെ സ്ഥാനാർത്ഥി’ എന്ന പ്രഖ്യാപനം പാലായിലെ അഭ്യൂഹങ്ങൾക്ക് പൂട്ടിടുമോ, പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുമോ?
പാലാ രാഷ്ട്രീയത്തിൽ വീണ്ടും ഒരിക്കൽ കൂടി ആരോപണങ്ങളും അഭ്യൂഹങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും നിറഞ്ഞ പ്രചാരണങ്ങൾ ഉയരുകയാണ്. പക്ഷേ പാലായിലെ സാധാരണ ജനങ്ങൾ ചോദിക്കുന്നത് വളരെ ലളിതമായ ഒരു ചോദ്യമാണ് — വികസനം ചെയ്തവനാണോ വേണ്ടത്, വിവാദം സൃഷ്ടിക്കുന്നവനാണോ വേണ്ടത്? ജോസ് കെ.…
ചെറുതോണിയിൽ ഇന്ന് എൽഡിഎഫ് ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം; പതിനായിരങ്ങൾ പങ്കെടുക്കും. ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ……
ചെറുതോണി: ലഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എൽഡിഎഫ്) സംഘടിപ്പിക്കുന്ന മധ്യ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് ചെറുതോണിയിൽ വൻ ജനാവലിയോടെ ഉജ്ജ്വല വരവേൽപ്പ് ഒരുക്കുന്നു. ജോസ് കെ. മാണി നയിക്കുന്ന ജാഥയ്ക്ക് ഉച്ചതിരിഞ്ഞ് 2 മണിക്ക് ചെറുതോണിയിലെ തൊടുപുഴ റൂട്ടിലുള്ള പാർട്ടി…
നിഘണ്ടുവിൽ നിന്ന് ‘പാവം’ ഡിലീറ്റ്: കേരളത്തിന്റെ പുതിയ ദാരിദ്ര്യ നിർമാർജന മാതൃക! സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ‘പാവം’ എന്ന പദം തന്നെ ഇല്ലാതാക്കാമെന്ന രാഷ്ട്രീയ വാഗ്ദാനം — പ്രസംഗത്തിലെ സ്വർഗവും യാഥാർത്ഥ്യത്തിലെ ജീവിതവും തമ്മിലുള്ള വിടവ്
കേരള രാഷ്ട്രീയം പല വാഗ്ദാനങ്ങളും കണ്ടിട്ടുണ്ട്. “വീട് എല്ലാവർക്കും”, “ജോലി എല്ലാവർക്കും”, “വികസനം എല്ലാവർക്കും” — ഇങ്ങനെ പട്ടിക നീളും. എന്നാൽ ഇപ്പോൾ പുതിയ ഒരു പ്രഖ്യാപനമുണ്ട്: തുടർഭരണം കിട്ടിയാൽ ‘പാവപ്പെട്ട’ എന്ന വാക്ക് തന്നെ മലയാളത്തിൽ ഇല്ലാതാകും! ഇത് പറഞ്ഞത്…
ലേസർ കവചത്തിലേക്ക് ലോകം; അയൺ ബീം-ഗോൾഡൻ ഡോം മുന്നേറ്റം, മിനി മിസൈൽ പ്രതിരോധവുമായി ഇന്ത്യയും ബഹിരാകാശ യുദ്ധത്തിലേക്ക്.
ലേസർ കവചത്തിലേക്ക് ലോകം; അയൺ ബീം-ഗോൾഡൻ ഡോം മുന്നേറ്റം, മിനി മിസൈൽ പ്രതിരോധവുമായി ഇന്ത്യയും ബഹിരാകാശ യുദ്ധത്തിലേക്ക്കരയുദ്ധവും കടൽയുദ്ധവും പിന്നിലാക്കി ലോകം ഇനി ആകാശത്തെയും ബഹിരാകാശത്തെയും കേന്ദ്രീകരിച്ച യുദ്ധസാങ്കേതികവിദ്യകളിലേക്ക് നീങ്ങുന്നു. റോക്കറ്റുകൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ചെറുക്കാൻ ലേസർ അധിഷ്ഠിതവും…
ദേശീയ ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി, ഇടുക്കി വെള്ളപ്പാറയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിനോദസഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾ.
മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ദേശീയതലത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സോഷ്യൽ ഫോറസ്ട്രി , ഫ്ലയിം സ്ക്വഡ്, വൈൽഡ് ലൈഫ് ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി. സോഷ്യൽ ഫോറസ്ട്രീ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽ…
സർക്കാർ അവഗണനയിൽ ഇടുക്കി ജില്ലാ ആസ്ഥാനം: ടൂറിസം ശ്വാസംമുട്ടി, ജനജീവിതം പ്രതിസന്ധിയിൽ
ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായ ഇടുക്കി ജില്ലാ ആസ്ഥാനം ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീഴുകയാണ്. ഡിടിപിസിയോ ജില്ലാ ഭരണകൂടമോ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താത്തതിന്റെ ഫലമായി, ഒരുകാലത്ത് സഞ്ചാരികളാൽ നിറഞ്ഞിരുന്ന ജില്ലാ ആസ്ഥാനം ഇന്ന് ശൂന്യതയുടെ പ്രതീകമായി മാറുകയാണ്.ടൂറിസ്റ്റുകളുടെ…
