OpenZone Banner

Last Updated on 21 Aug 2026 • 1:13 PM by Openzone Online

Advertisement

ചെറുതോണി :ഇടുക്കി ജില്ലാതല ഓണാഘോഷങ്ങൾക്ക് ചെറുതോണിയിൽ തുടക്കമായി. ഓഗസ്റ്റ് 21-മുതൽ 31 വരെ ആണ് ഓണം വാരാഘോഷം ആഘോഷിക്കുന്നത്.
ചെറുതോണി ബസ്റ്റാൻഡ് മൈതാനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ടൗൺ ചുറ്റി സെൻട്രൽജംഗ്ഷനിൽസമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എം.എൽ.എ. റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ച യോഗം
വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

എം പി. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
ആശംസകൾ അറിയിച്ച് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റിഫൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ്, ഇടുക്കി
എ.ഡി.എം മിനി കെ ജോൺ , എന്നിവർ സംസാരിച്ചു.
രാഷ്ട്രിയ സാമൂഹ്യ രംഗത്തെ നിരവധി ആളുകളും പരിപാടിയുടെ ഭാഗമായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed