Category: Kerala

പൂപ്പാറ പേത്തൊട്ടിയിൽ കാട്ടാന ആക്രമണം: ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

രാജാക്കാട്: പൂപ്പാറ പേത്തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ശിവകുമാർ (27) ആണ് മരിച്ചത്. രാത്രി ഒൻപതുമണിയോടെയാണ് സംഭവം. ഷെഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശിവകുമാറിനെ കാട്ടാന ആക്രമിച്ചത്. ശിവകുമാറിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ കാട്ടാനയുടെ ആക്രമണത്തിൽ…

മുടിയുടെ നീളം നോക്കി കുട്ടികളെ ശിക്ഷിക്കരുത്: കുട്ടികൾക്കും അവകാശങ്ങളുണ്ട് — ബാലാവകാശ കമ്മീഷന്റെ നിർണായക ഇടപെടൽ

തിരുവനന്തപുരം: ആൺകുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്താൻ സ്വാതന്ത്ര്യമുണ്ടെന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിലപാട് കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും സംബന്ധിച്ച പ്രധാന ചർച്ചകൾക്ക് വഴിതുറക്കുന്നു. മുടിയുടെ നീളം പോലുള്ള വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ക്ലാസിൽ നിന്ന്…

കാന്താരിയുടെ കലിപ്പൻ ആവാതെ ഇരിക്കുക… വൈറലായി ആലപ്പുഴ ജില്ലാ പോലീസിന്റെ പോസ്റ്റ്

ആലപ്പുഴ: യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങളും നിയമലംഘനങ്ങളും ചർച്ചയാകുന്നതിനിടെ വ്യത്യസ്തമായ സന്ദേശവുമായി ആലപ്പുഴ ജില്ലാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കാന്താരിയുടെ കലിപ്പിന് ആവാതെ ഇരിക്കുക…’ എന്ന തലക്കെട്ടിലാണ് പോലീസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോലീസ് പങ്കുവച്ച ചിത്രത്തിൽ ഒരാളുടെ കൈപ്പടയിലുള്ള കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി…

വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന് ശാപമോക്ഷം: നിർമാണം പുനരാരംഭിക്കാൻ ധാരണ 6.5 ഏക്കർ ഭൂമി വനംവകുപ്പ് വിട്ടുനൽകും.

വണ്ടിപ്പെരിയാർ: വർഷങ്ങളായി മുടങ്ങിക്കിടന്ന വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ നിർമാണം പുനരാരംഭിക്കാൻ ധാരണ. എയർസ്ട്രിപ്പിന്റെ നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ ആറര ഏക്കർ ഭൂമി വനംവകുപ്പ് വിട്ടുനൽകും. ഇതിന് പകരമായി തുല്യ അളവിലുള്ള റവന്യൂ ഭൂമി മറ്റൊരിടത്ത് വനംവകുപ്പിന് കൈമാറും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട…

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരവെ, വിവിധ ഹ്രസ്വകാല കരാറുകൾ വഴി 2027 മേയ് വരെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. യൂണിറ്റിന് 12.50 രൂപ വരെ നൽകിയാണ് 347.79 കോടിയുടെ വൈദ്യുതി വാങ്ങുക. ഒക്ടോബറിൽ…

ഐറിഷ് ഓടകളില്ലത്തത് മൂലം മഴവെള്ളം കുത്തിയൊഴുകി ദേശീയപാത തകർന്നു. ചേലച്ചുവട്–കീരിത്തോട് റോഡിൽ കിലോമീറ്റർ ദൂരത്തിൽ അപകട ഭീഷണി. അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം.

ചെറുതോണി : അടിമാലി–കുമളി ദേശീയപാതയിൽ ചേലച്ചുവടിനും കീരിത്തോടിനും ഇടയിൽ റോഡിന്റെ വശം തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഐറിഷ് ഓടകളോ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളോ ഇല്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മഴ പെയ്യുമ്പോൾ റോഡിന്റെ…

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുത പ്രവർത്തികൾ ഒന്നുമില്ല എന്ന് മന്ത്രി സണ്ണി ജോസഫ് : ജനങ്ങളുടെ പ്രയാസത്തിൽ ഖേദം ഉണ്ടെന്നും മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹാരം കാണാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി മറികടക്കാൻ സർക്കാരും കെഎസ്ഇബിയും മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ജനങ്ങൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരുടെയും അനാസ്ഥയോ വീഴ്ചയോ മൂലമല്ല…

എല്ലാവരും 80കളിലേക്ക് എ.ഐ. റെട്രോ ഫോട്ടോ ട്രെൻഡിൽ താരങ്ങളും നേതാക്കളും — സോഷ്യൽ മീഡിയയിൽ നൊസ്റ്റാൾജിയ തരംഗം

കൊച്ചി: ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ ഇപ്പോൾ കാണുന്നത് ഒരേ കാഴ്ച—എൺപതുകളിലേക്ക് മടങ്ങിയ മനുഷ്യർ ബെൽബോട്ടം പാന്റും വലിയ കോളറുള്ള ഷർട്ടും കൂളിങ് ഗ്ലാസും പഴയകാല ഹെയർസ്റ്റൈലും വിന്റേജ് കാറുകളും കാസറ്റ് പ്ലെയറുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് 80കളുടെ ചിത്രങ്ങൾ. പക്ഷേ ഇവ…

സ്വകാര്യ ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് നിർബന്ധം: കൊച്ചിയിൽ പ്രത്യേക പരിശോധനയ്ക്ക് തുടക്കം

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലവും പെരുമാറ്റവും പരിശോധിക്കാൻ കൊച്ചി സിറ്റി പൊലീസ് നടപടി ശക്തമാക്കുന്നു. കണ്ടക്ടർ, ക്ലീനർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഫോട്ടോ ശേഖരിച്ച് വിശദമായ പശ്ചാത്തല പരിശോധന നടത്തും. പരിശോധന പൂർത്തിയാക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും.പാട്ടത്തിനെടുത്ത ബസുകളിൽ ജോലി…

അതിവേഗ റെയിലിന് വീണ്ടും ചലനം: ഇ. ശ്രീധരന്റെ പുതിയ രൂപരേഖ മുഖ്യമന്ത്രിക്ക് മുന്നിൽ

തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിക്ക് വീണ്ടും ചലനം. മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസനത്തിനും ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണത്തിനും സഹായകമാകുന്ന പദ്ധതികള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍…

You missed