Category: Crime

കുടയത്തൂരിൽ ഖനനവിവാദം: ഉരുൾപൊട്ടൽ മേഖലയ്ക്ക് സമീപത്തെ മണ്ണെടുപ്പ്:- അടിയന്തര പരിശോധനയ്ക്ക് കളക്ടറുടെ നിർദേശം

തൊടുപുഴ: കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ മേഖലയ്ക്ക് സമീപം അനധികൃത മണ്ണെടുപ്പും ഖനനവും നടക്കുന്നുണ്ടെന്ന പരാതിയിൽ ഇടപെട്ട് ജില്ലാ കളക്ടർ. പൊതു അവധി ദിവസങ്ങളുടെ മറവിൽ വൻതോതിൽ മണ്ണെടുപ്പും ഖനനവും നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ജിയോളജിസ്റ്റിനും തൊടുപുഴ തഹസിൽദാർക്കും നിർദേശം…

വഴങ്ങാതിരുന്നാൽ പൊള്ളൽ ഏൽപ്പിക്കും: കോവളത്ത് നടന്നത് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. സന്ദർശകരുടെ ലിസ്റ്റും പരിശോധനയ്ക്ക്.

തിരുവനന്തപുരം: കോവളത്തെ സ്പാകളുമായി ബന്ധപ്പെട്ട് 16കാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി). പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന സ്പാകളിൽ എത്തിയവരെ കണ്ടെത്താൻ സന്ദർശകരുടെ പട്ടിക തയ്യാറാക്കുകയാണ് പോലീസ്. കഴിഞ്ഞ മൂന്നര മാസത്തിനിടെ സ്പാകളിലെത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്ന…

പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി

പ പീരുമേട്: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ലയത്തിൽ താമസിക്കുന്ന പ്രിൻസ് എന്നയാളാണ് ഭാര്യ പ്രിയങ്കയെയും ഭാര്യാമാതാവ് വസന്തയെയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഭാര്യാപിതാവ് ഇസ്രായേലിന് പരിക്കേറ്റു. 30 വയസ്സുകാരിയായ പ്രിയങ്കയും 62 വയസ്സുകാരിയായ…

പുള്ളിമാൻ തോൽ കൈവശം വെച്ച കേസ്; തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ.

തിരുവനന്തപുരം: പുള്ളിമാന്റെ തോൽ കൈവശം വെച്ച കേസിൽ രണ്ട് യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് കാരാളി പാലം സ്വദേശി ജിത്തു എന്ന വിളിപ്പേരുള്ള ഗോകുൽ (31), വെങ്ങാനൂർ അനന്തുഭവനിൽ അനന്തു (23) എന്നിവരാണ് പിടിയിലായത്. വന്യജീവി സംരക്ഷണ…

ഡാമിൽ എറിഞ്ഞെന്ന് മൊഴി: നിത്യയുടെ മൊബൈൽ ഫോൺ കണ്ടെത്തണം, പോലീസിന് മുന്നിൽ കടമ്പകളേറെ

ചെറുതോണി: നേര്യമംഗലം റോഡിൽ പാമ്പള ഡാമിനു സമീപം യുവതിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ നിത്യയുടെ മൊബൈൽ ഫോൺ കണ്ടെത്തുകയെന്നത് പോലീസിന് മുന്നിലെ പ്രധാന വെല്ലുവിളിയാകുന്നു. ലോവർ പെരിയാർ ഡാമിൽ ഫോൺ എറിഞ്ഞുകളഞ്ഞെന്നാണ് കേസിലെ പ്രതി നിഷാന്ത് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ…

9 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപാതകം പ്രതിക്ക് അതിവേഗ കോടതി വിധിച്ചത് വധശിക്ഷ.

മൈസൂരു: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ 2025 ഒക്ടോബർ ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദസറ ആഘോഷത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ കുട്ടി രാത്രിയിൽ ദസറ ഗ്രൗണ്ടിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്നു. രാവിലെ…

അടിമാലിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്ത ബംഗ്ലാദേശി പൗരൻ പിടിയിൽ: ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യം സുരക്ഷാഭീഷണിയാകുമോ?

അടിമാലി: രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് പൗരനെ അടിമാലി പോലീസ് പിടികൂടി. ബംഗ്ലാദേശിലെ ചുവടംഗ ജില്ലയിൽ സുമിർദിയ കോളനി സ്വദേശിയായ മുഹമ്മദ് റസാബുൾ (34) ആണ് പിടിയിലായത്. വിദേശ പൗരന്മാരുടെ അനധികൃത താമസവും തൊഴിലും സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനിടെ,…

പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: പ്രതി അടിമാലി പോലീസിന്റെ കസ്റ്റഡിയിലെന്ന് സൂചന

ഇടുക്കി: പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാൾ അടിമാലി പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. രാജാക്കാട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പോലീസ് പുറത്തുവിട്ടിട്ടില്ല.…

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; കൊലപാതകമെന്ന് സംശയം

കോതമംഗലം: പാമ്പള ഡാമിന് സമീപം സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.പാമ്പള ഡാം കഴിഞ്ഞ് കോതമംഗലം റോഡിലൂടെ മുന്നോട്ടുപോകുമ്പോൾ കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ…

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടം:സുഹൈലിന് ജയിൽ ഇല്ല- സുഹൈൽ ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ പ്രതി സുഹൈൽ സജീവിനെ കാക്കനാട്ടെ ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തു. പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലെന്ന കാര്യവും പരിഗണിച്ചാണ് കോടതി പ്രത്യേക സ്ഥാപനത്തിലേക്ക് അയച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന മറ്റ്…

You missed