Last Updated on 12 Nov 2026 • 3:37 AM by Openzone Online

Advertisement

ചെറുതോണി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) സെൻട്രൽ യൂണിറ്റ് നാലാമത് സമ്മേളനം നവംബർ 19ന് കരിമ്പൻ വ്യാപാരഭവനിൽ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സമ്മേളനം.

കെ എസ് എസ് പി എ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഷീൻ ജോസഫ് അധ്യക്ഷത വഹിക്കും. റോയ് കെ. പൗലോസ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംഘടനാ നേതാക്കളായ സണ്ണി മാത്യു, കെ.എ. മാത്യു, പി.ജെ. ജോസഫ്, ജയ്മോൻ, ഡോ. കെ.എം. ജേക്കബ്, ഇയോബ് പി.എൽ. എന്നിവരും വാഴത്തോപ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. സലിമും സമ്മേളനത്തിൽ പങ്കെടുക്കും.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളും പെൻഷൻകാരുടെ വിവിധ ആവശ്യങ്ങളും ചർച്ചചെയ്യും

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *