Category: Environment

ഇന്ന് ലോക ബയോസ്ഫിയർ റിസർവ് ദിനം: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ലോകം, പട്ടികയ്ക്ക് പുറത്ത് ഇടുക്കി.

ഇടുക്കി: ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് നവംബർ 3 ലോക ബയോസ്ഫിയർ റിസർവ് ദിനം. യുനെസ്കോയുടെ നേതൃത്വത്തിലാണ് എല്ലാ വർഷവും ദിനാചരണം നടത്തുന്നത്. വനങ്ങൾ, പുൽമേടുകൾ, നദികൾ, നീർത്തടങ്ങൾ, അപൂർവ സസ്യജന്തുജാലങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം…