Latest Post

വാക്കുകൾ കൊണ്ടുപോലും ആരെയും വേദനിപ്പിക്കാത്ത വ്യക്തിത്വം, എതിർക്കുന്നവർക്ക് പോലും സുഹൃത്ത് അഴിമതി കറ ഇല്ല , വണ്ണപ്പുറം ക ചേലച്ചുവട് റോഡ് നിർമ്മാണം പുരോഗമിക്കുമ്പോൾ കഞ്ഞിക്കുഴിയിലെ പര്യടനം റോഷിക്ക് ഇരട്ടിമധുരം. ഏലപ്പാറ കൊലപാതകം: മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ. പ്രതി പിടിയിലായത് കോട്ടയത്ത് നിന്ന്. ഇലക്ഷൻ മുന്നിൽ കണ്ടപ്പോൾ വാഹന പരിശോധനകൾ അവസാനിപ്പിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും: സുരക്ഷയേക്കൾ വില വോട്ടിനോ ? മറന്നു തുടങ്ങുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ. എൻഡിഎ ചിറകിൽ പിസിയും ഷോണും: പൂഞ്ഞാറും പാലായും കോട്ടയത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുമോ? ഓൺലൈൻ സംവാദങ്ങൾ പിസിക്ക് അനുകൂലമോ? സുരക്ഷ വീഴ്ച നഷ്ടപ്പെട്ടത് ഒരു കുടുംബത്തിൻറെ ഏക ആശ്രയം. ഇടുക്കി ചേലച്ചുവട്ടിൽ ചക്കയിടാൻ കയറിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത തൊഴിൽ ഉടമകൾക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യം.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രഥമ വർക്കിംഗ് ഗ്രൂപ്പ് യോഗം വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ആസ്ഥാന മേഖല ഉൾപ്പെടുന്ന പഞ്ചായത്ത് ആയ വാഴത്തോപ്പിൻ്റെ വികസനത്തിനുള്ള സമഗ്ര പദ്ധതികൾ ആണ് ചർച്ചയായത്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രഥമ വർക്കിംഗ് ഗ്രൂപ്പ് യോഗം വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ആസ്ഥാന മേഖല ഉൾപ്പെടുന്ന പഞ്ചായത്ത് ആയ വാഴത്തോപ്പിൻ്റെ വികസനത്തിനുള്ള സമഗ്ര പദ്ധതികൾ ആണ് ചർച്ചയായത്. വാഴത്തോപ്പ് പഞ്ചായത്തിലെ 2026- 27 വർഷത്തിലെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നത്…

രാഷ്ട്രീയ പാപ്പരത്വത്തിന്റെ നാടകമാക്കി കോൺഗ്രസ് മാർച്ച്: ഇടുക്കിയിൽ കള്ളക്കഥ പൊളിഞ്ഞു.

ചെറുതോണി: ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യൂവിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ പ്രതിഷേധം രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമായി മാറി. ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ വീഴ്ചയെ പൊലീസ് ആക്രമണമാക്കി മാറ്റാനുള്ള ശ്രമം ദൃശ്യങ്ങളോടെ പുറത്തുവന്നതോടെ കള്ളക്കഥ പൊളിഞ്ഞു.ക്രമസമാധാനം സംരക്ഷിക്കാൻ…

സിറിയൻ സൈന്യം വടക്കുകിഴക്കോട്ട് മുന്നേറുന്നു; പുതിയ ജിഹാദി ആക്രമണത്തിനെതിരെ കുർദുകൾ സജ്ജം

ബിഹൈൻഡ് ദ ലൈൻസ്സിറിയൻ സൈന്യം കുർദ് മേഖലകളിലേക്ക് കടന്നുകയറുന്നതിനിടെ, വൻ രക്തപാത ഒഴിവാക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ ഡെമോക്രാറ്റിക് കൗൺസിൽ (SDC) രംഗത്തെത്തി. “റോജാവയിലേക്ക് സർക്കാർ സേന പ്രവേശിക്കാൻ ശ്രമിച്ചാൽ, ഞങ്ങളുടെ പ്രദേശങ്ങൾ മുഴുവൻ പ്രതിരോധത്തിലേക്ക് മാറും. ഇപ്പോൾ…

ഹൈറേഞ്ച് ടൂറിസത്തിന് പുതുജീവൻ; റോഡ് വികസനവും ഫുഡ് പാർക്കും ഇടുക്കിക്ക് വലിയ കരുത്താകും – മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിലൂടെ ഹൈറേഞ്ച് മേഖലയിലെ ടൂറിസത്തിന് വലിയ ഉണർവ് സൃഷ്ടിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ജില്ലയിലെ വികസന പദ്ധതികൾ വിശദീകരിച്ചത്.കേരള – തമിഴ്‌നാട്…

You missed