OpenZone Banner

Last Updated on 04 Feb 2026 • 8:24 PM by Openzone Online

Advertisement

മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ദേശീയതലത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സോഷ്യൽ ഫോറസ്ട്രി , ഫ്ലയിം സ്ക്വഡ്, വൈൽഡ് ലൈഫ് ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി. സോഷ്യൽ ഫോറസ്ട്രീ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽ മാത്യു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.ബൈറ്റ് സോഷ്യൽ ഫോറസ്ട്രി ജൂനിയർ സൂപ്രണ്ട് ഖദീജ ബീവി, ഡപ്യൂട്ടി റെഞ്ച് ഓഫീസർമാരായ മാത്യൂ വർഗ്ഗീസ്. മനോജ് മാത്യൂ, എം എ മാത്യൂ , പൊതുപ്രവർത്തകനായ പി.കെ ജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed