ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ സെപ്റ്റംബർ 18-ന്.
കൊച്ചി: സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ സെപ്റ്റംബർ 18-ന്ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തുന്നു. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ…
