Last Updated on 14 Oct 2026 • 9:30 AM by Openzone Online

Advertisement

ഭാരതീയ മസ്ദൂർ സംഘത്തിന്റെ സ്ഥാപകനും കേരളത്തിൽ രാഷ്ട്രീയം സ്വയംസേവക സംഘത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ച വ്യക്തിയുമായ ദത്തോപന്ത് ഠേംഗ്ഡിയുടെ സ്മൃതദിനം ആചരിച്ചു. ബിഎംഎസ് ജില്ലാ കമ്മറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ജി സതീഷ് കുമാർ ഭദ്രദീപം തെളിച്ച് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ബൈറ്റ്ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എൻ പി റെജികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സി സനീഷ് കുമാർ, ജോയിൻ സെക്രട്ടറി പി കെ രതീഷ്, സംസ്ഥാന സമിതി അംഗങ്ങളായ എൻ ബി ശശിധരൻ, ബി വിജയൻ, എൻ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed