Kerala Health അഞ്ച് ദിവസമായി തുടർന്ന പനി… അപൂർവമായ കവാസാക്കി രോഗം നാലാം ദിവസത്തിൽ തന്നെ തിരിച്ചറിഞ്ഞ് കൃത്യമായ നിരീക്ഷണത്തിലൂടെ ഒന്നര വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് കട്ടപ്പന സഹകരണ ആശുപത്രി. ഹൃദയ ധമനികൾ പൊട്ടിപ്പോകാവുന്ന രോഗത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത് ഡോക്ടർ ഡാനിയൽ ഓസ്ബോൺ. March 23, 2026 Openzone Online അഞ്ചു ദിവസമായി തുടർന്ന