Last Updated on 22 Oct 2026 • 6:11 AM by Openzone Online

കട്ടപ്പന: ഇടുക്കി തങ്കമണിയിലെ CIMS കോളേജ് ഓഫ് നഴ്‌സിംഗിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓപ്പറേഷൻസ് മാനേജർ, പി.ആർ.ഒ, കൺസ്ട്രക്ഷൻ/മെയിന്റനൻസ് സൂപ്പർവൈസർ, ഹോസ്റ്റൽ വാർഡൻ, സെക്യൂരിറ്റി, പ്യൂൺ/അറ്റൻഡർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
നിയമനത്തിനായുള്ള അഭിമുഖം 2026 ഒക്ടോബർ 24ന് രാവിലെ 10 മണിക്ക് CIMS കോളേജ് ഓഫ് നഴ്‌സിംഗ് ക്യാമ്പസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് 96056 00276, 9526842190 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

