Last Updated on 02 Oct 2026 • 9:22 AM by Openzone Online

കട്ടപ്പന: CIMS Hospitals Group of Institutions-ന്റെ കട്ടപ്പന CIMS ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ അഭിമുഖം നടത്തുന്നു. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 മുതലാണ് അഭിമുഖം.സിവിൽ വർക്ക് കോർഡിനേറ്റർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് നിയമനം.സിവിൽ വർക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് B.E./B.Tech സിവിൽ എൻജിനീയറിങ്, ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, അല്ലെങ്കിൽ ITI/പോളിടെക്നിക് സർട്ടിഫിക്കേഷൻ ഇൻ സിവിൽ കൺസ്ട്രക്ഷൻ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് B.Sc നഴ്സിങ്/GNM, ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് B.Sc MLT/DMLT യോഗ്യത ആവശ്യമാണ്. മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് മാർക്കറ്റിങ് പരിചയമുള്ള ബിരുദധാരികൾക്കും ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് താൽപര്യമുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.അഭിമുഖം: ഒക്ടോബർ 3, ശനിയാഴ്ച, രാവിലെ 10 മണിവേദി: CIMS Hospital, കട്ടപ്പനഫോൺ: 75104 30083
