Author: Openzone Online

രാഷ്ട്രീയ പാപ്പരത്വത്തിന്റെ നാടകമാക്കി കോൺഗ്രസ് മാർച്ച്: ഇടുക്കിയിൽ കള്ളക്കഥ പൊളിഞ്ഞു.

ചെറുതോണി: ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യൂവിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ പ്രതിഷേധം രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമായി മാറി. ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ വീഴ്ചയെ പൊലീസ് ആക്രമണമാക്കി മാറ്റാനുള്ള ശ്രമം ദൃശ്യങ്ങളോടെ പുറത്തുവന്നതോടെ കള്ളക്കഥ പൊളിഞ്ഞു.ക്രമസമാധാനം സംരക്ഷിക്കാൻ…

സിറിയൻ സൈന്യം വടക്കുകിഴക്കോട്ട് മുന്നേറുന്നു; പുതിയ ജിഹാദി ആക്രമണത്തിനെതിരെ കുർദുകൾ സജ്ജം

ബിഹൈൻഡ് ദ ലൈൻസ്സിറിയൻ സൈന്യം കുർദ് മേഖലകളിലേക്ക് കടന്നുകയറുന്നതിനിടെ, വൻ രക്തപാത ഒഴിവാക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ ഡെമോക്രാറ്റിക് കൗൺസിൽ (SDC) രംഗത്തെത്തി. “റോജാവയിലേക്ക് സർക്കാർ സേന പ്രവേശിക്കാൻ ശ്രമിച്ചാൽ, ഞങ്ങളുടെ പ്രദേശങ്ങൾ മുഴുവൻ പ്രതിരോധത്തിലേക്ക് മാറും. ഇപ്പോൾ…

ഹൈറേഞ്ച് ടൂറിസത്തിന് പുതുജീവൻ; റോഡ് വികസനവും ഫുഡ് പാർക്കും ഇടുക്കിക്ക് വലിയ കരുത്താകും – മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിലൂടെ ഹൈറേഞ്ച് മേഖലയിലെ ടൂറിസത്തിന് വലിയ ഉണർവ് സൃഷ്ടിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ജില്ലയിലെ വികസന പദ്ധതികൾ വിശദീകരിച്ചത്.കേരള – തമിഴ്‌നാട്…

You missed