Category: War

  • സിറിയൻ സൈന്യം വടക്കുകിഴക്കോട്ട് മുന്നേറുന്നു; പുതിയ ജിഹാദി ആക്രമണത്തിനെതിരെ കുർദുകൾ സജ്ജം

    ബിഹൈൻഡ് ദ ലൈൻസ്സിറിയൻ സൈന്യം കുർദ് മേഖലകളിലേക്ക് കടന്നുകയറുന്നതിനിടെ, വൻ രക്തപാത ഒഴിവാക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ ഡെമോക്രാറ്റിക് കൗൺസിൽ (SDC) രംഗത്തെത്തി. “റോജാവയിലേക്ക് സർക്കാർ സേന പ്രവേശിക്കാൻ ശ്രമിച്ചാൽ, ഞങ്ങളുടെ പ്രദേശങ്ങൾ മുഴുവൻ പ്രതിരോധത്തിലേക്ക് മാറും. ഇപ്പോൾ തന്നെ ജനങ്ങൾ സജ്ജരായി കഴിഞ്ഞു,” എന്ന് വടക്കുകിഴക്കൻ സിറിയയിലെ ഡെമോക്രാറ്റിക് സ്വയംഭരണ ഭരണകൂടത്തിന്റെ പ്രമുഖ നേതാവും SDC സഹ അധ്യക്ഷയുമായ ഇൽഹാം അഹമ്മദ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇൽഹാം അഹമ്മദ് കുർദ് സ്വയംഭരണ മേഖലയിലെ ഏറ്റവും…